Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WORKSHOP ATTENDER D CIVIL INDUSTRIAL TRAINING DEPARTMENT' And exam conducted in the year 2019-M. And Question paper code was ' 015/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
34.
35.
87.
88.
89.
40.
41.
വളരെ കുറഞ്ഞ ബെയറിംങ് കപ്പാസിറ്റിയുള്ള മണ്ണിലേക്ക്; വലിയ ഭാരം കൊടുക്കേണ്ടിവരുന്ന
സാഹചര്യത്തില്‍ ആര്.സി.സി. സ്ററാബ് ഉപയോഗിച്ച് അടിസ്ഥാനത്തിന്റെ മുഴുവന്‍ വിസ്തീര്‍ണ്ണവും
ആവരണം ചെയ്ത കൊണ്ടുള്ള നിര്‍മ്മാണ രീതി :
(ക) ഗ്രില്ലേജ് ഫാണ്ടേഷന് (൫) കമ്പയിന്‍ഡ് ഫുട്ടിംഗ്
(0) ശാലോ ഫൌണ്ടേഷന് യ റാഫ്റ്റ് ഫയണ്ടേഷന്
ഒരു ഇഷ്ടികയുടെ നീളഭാഗത്തിന്റെ പകുതിയില്‍ തുടങ്ങി വീതി ഭാഗത്തിന്റെ പകുതി ഭാഗം വരെ
ത്രികോണാകൃതിയില്‍ അടര്‍ത്തി മാറ്റിയ ശേഷമുള്ള ഇഷ്ടികയുടെ ഭാഗം :
(5) ക്വീന്‍ ക്ലോസര്‍ ൫ കിംഗശ്ക്ലോസര്
(ൽ ബാറ്റ് യ ബിവള്സ് ക്ലോസർ
മഴവെള്ളം ഭിത്തിയിൽ വീഴാതെ സംരക്ഷിക്കുന്നതിനായി ഭിത്തിയുടെ മുകൾഭാഗത്ത് നിര്‍മ്മിക്കുന്ന அதி
കൊണ്ടുള്ള നിര :
(&) കോര്‍ണീസ് (൫ സോഫ്റ്റ്
(0) കോര്‍ബെല്‍ ത) കോപ്പിംഗ്
കൃത്യമായ രൂപവും അളവും ഇല്ലാത്ത കല്ലുപയോഗിച്ച നല്ല ഭംഗി കിട്ടത്തക്കവിധത്തില്‍ നിര്‍മ്മിക്കുന്ന
தளர :
(ക) റാന്‍ഡം റബിൾ മാസനറി B ഡ്രൈറബിള് മാസനറി
(© കോഴ്സ്ഡ് റബിള്‍ മാസനറി യ) ഫ്ലിന്ഡ്റബിള് മാസനറി
ഒരു മേല്‍ക്കൂരയിലെ രണ്ട് ചരിവുകള്‍ ചേരുമ്പോൾ ഉണ്ടാകുന്ന അകവശത്തെ കോൺ :
(ക) ഗേബിൾ (൫) സ്കാര്‍
(0) ഹീപ്പ് യ) റിഡ്ജ്
കപ്പിള്‍ഡ് റൂഫിന്റെ പരമാവധി ഇടയകലം എത്ര മീറ്ററാണ്?
(ക) 2.4 ا ೫ 8ಜಿ.
©) 42ಖಿ. 0) 3.6 മീ.
നിലവിലുള്ള അടിസ്ഥാനത്തിന് താഴെയായി പുതിയ അടിസ്ഥാനം നിര്‍മ്മിക്കുകയോ, നിലവിലുള്ള
അടിസ്ഥാനം കൂടുതല്‍ ബലപ്പെടുത്തുകയോ ചെയ്യുന്ന പ്രക്രിയ:
(5) സ്മഫോള്ഡിങ് (3) വണ്ടര്പിന്നിംഗ്
(0) ഷൊറിംഗ് യ ബോറിംഗ്
ആര്‍ച്ചിന്റെ അകവശത്തെ പ്രതലത്തിനെ എന്ത് വിളിക്കുന്നു?
(ക) സോഫിറ്റ് ൪ വുസിയേര്ഡ്
(0) ഇന്ഡ്രാഡോസ് യ യ്ംബാക്
7 15/2019-M
[1510]