Page:14
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L D CLERK ASSISTANT GR II KERALA KHADI VILLAGE INDUSTRIES BOARD NCC SAINIK WELFARE Malayalam' And exam conducted in the year 2019-M. And Question paper code was '012/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
91:
92:
93.
94.
95.
96.
97.
98.
99.
രാമനാല്‍ എന്നത് ഏത് വിഭക്തിക്ക് ഉദാഹരണമാണ് ?
(ക) നിര്‍ദ്ദേശിക (൫) സംയോജിക
(ಲ) പ്രയോജിക യ) ആധാരിക
വില തു -൭ വിറ്റ. ഏത് സന്ധിയാണ് ?
(4) ദിത്വസന്ധി (8) ആഗമ സന്ധി
(೮) ആദേശ സന്ധി (യ) ലോപ സന്ധി
ഭാഷാ പ്രയോഗത്തിലെ വൈകല്യങ്ങൾ
(೬) അവര്‍തമ്മിൽ അജഗജാന്തര വൃത്യാസമുണ്ട്.
(൫ അപകടത്തില്‍ ഏകദേശം നാല്പതോളം പേര്‍ക്ക് പരുക്കേറ്റു.
(೮) പെൺകുട്ടികളായ അഞ്ച് വിദ്യാര്‍ത്ഥിനികളാണ് മത്സരത്തിൽ വിജയിച്ചത്.
(യ) ഇവയൊന്നുമല്ല.
ശരിയായ പദം ഏത് ?
(ക) അനര്‍ക്കം (8) അനര്‍ഘം
(ಲ) അനര്‍ഖം (യ) അനര്‍ഗം
അര്‍ത്ഥം എഴുതുക : “ഉടജം* എന്ന പദത്തിന് അര്‍ത്ഥം ഏത് ?
(ಹ) ഉദ്യാനം (8) ആശ്രമം
(ಲ) കൊട്ടാരം യ) മാളിക
മലയാളത്തിലെ ആദ്യത്തെ സൈബര്‍ നോവലായ 'നൃത്തം* ആരുടേതാണ് ?
(5) എം.മുകുന്ദന്‍ 8) ആനന്ദ്
)© എന്‍.എസ്. മാധവന്‍ യ) സി.രാധാകൃഷ്ണന്‍
“ആഷാമേനോന്‍? എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ആരാണ്?
(8) കെ. ശ്രീകുമാര്‍ (8) വി.വി. അയ്യപ്പന്‍
(0) വി. മാധവന്‍ നായര്‍ യ) എം.കെ. മേനോന്‍
സാഠാതോമസിന്റെ ഏത് നോവലിനാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത് ?
(2) ജീവിതം എന്ന നദി (8) അഗ്നിശുദ്ധി
(0) നാര്‍മടിപ്പുടവ (2) പവിഴമുത്ത്
കണ്ണ് വെട്ടിച്ച് രക്ഷപ്പെടുക.
(A) Give quarter (8) Give the go by
(¢) Give the slip (D) Give into
100. “ഭരതവാക്യം”
(A) The beginning (B) Theend
(0 Excellent verse (D) Best comment
1201-1 14 A