Kerala PSC Previous Years Question Paper & Answer

Title : ASSISTANT PRISON OFFICER FEMALE ASSISTANT PRISON OFFICER PRISON Malayalam
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'ASSISTANT PRISON OFFICER FEMALE ASSISTANT PRISON OFFICER PRISON Malayalam ' And exam conducted in the year 2018-M. And Question paper code was '106/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 16


Excerpt of Question Code: 106/2018-M

25.

26.

27.

28,

31.

32.

ഡല്‍ഹി സുൽത്താനത്ത്‌ ഭരണത്തിൽ കമ്പോള പരിഷ്കരണം നടപ്പാക്കിയ ഭരണാധികാരിയേത്‌ ?
(ಹ) ജലാലുദ്ദീന്‍ ഖിൽജി (8) അലാവുദ്ദീന്‍ ഖിൽജി
(ಲ) வலி (യ) മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക്‌

ഗള്‍ ചര്രവര്‍ത്തിയായ അക്ബറുടെ കാലത്ത്‌ *രാസ്‌നാമ” എന്ന പേരിൽ മഹാഭാരത കഥ
പൂര്‍ണ്ണമായി ചിത്രരൂപത്തിൽ തയ്യാറാക്കിയ ചിത്രകാരനേത്‌ ?

(ക) ബിഷന്‍ ദാസ്‌ (3) അബുല്‍ ഹസൻ

(0) ദസ്വന്ത്‌ (യ) കല്യാണ്‍ ദാസ്‌

“സംഗീത രതാാകരം' എന്ന കൃതി രചിച്ചതാര്‌ 7

(2) ശാര്‍ങ്ഗ ദേവന്‍ (3) താന്‍സെന്‍
(0) അമീര്‍ ഖുസ്രു (യ) രാജാ മാന്‍സിംഗ്‌
താഴെ പറയുന്നവയില്‍ ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടാത്ത രാജ്യം ഏത്‌ ?
(ಗ) പാക്കിസ്ഥാന്‍ (9) ശ്രീലങ്ക
(೮) ബംഗ്ലാദേശ്‌ യ) ചൈന

കേരളത്തില്‍ *99 ലെ വെള്ളപ്പൊക്കം” എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വര്‍ഷം ഏത്‌?
(^) 1969 (8) 1999
© 1924 യ) 1975

ഇടിമിന്നലില്‍ നിന്ന്‌ രക്ഷനേടാന്‍ എടുക്കാവുന്ന മുന്‍ കരുതലില്‍ ഏറ്റവും പ്രധാനപ്പെട്ടവ താഴെ
പറയുന്നതില്‍ ഏത്‌?

(ക) തുറസ്സായ പ്രദേശങ്ങളിലേക്ക്‌ മാറുക.

8) കുത്തനെ ചരിവുള്ള പ്രദേശങ്ങളില്‍നിന്ന്‌ മാറി താമസിക്കുക.

(೧೮) പുഴയോരത്ത്‌ താമസിക്കുന്നവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക്‌ മാറുക.

(യ) ഒറ്റപ്പെട്ട മരങ്ങളുടെ ചുവ ട്ടിൽനിന്ന്‌ മാറുക.

നാഥുലാ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങള്‍ ഏവ ?

(ക) സിക്കിം - ടിബറ്റ്‌ © ജമ്മു -ശ്രീനഗര്‍

(೧) ശ്രീനഗര്‍ -കാര്‍ഗില്‍ (യ) ഉത്തരാഖണ്ഡ്‌ -ടിബറ്റ്‌
ലക്ഷദ്വീപിന്റെ തലസ്ഥാനം ഏത്‌ ?

(ಗ) കവരത്തി (3) അഗത്തി

(0) മിനിക്കോയ്‌ (2) ആന്തോോത്ത്‌

താഴെ പറയുന്നവയില്‍ പാരമ്പര്യേതര ഉഈര്‍ജ്ജ സ്രോതസ്സുകളില്‍പ്പെടാത്തതേത്‌ ?
(ക) വേലിയോര്‍ജ്ജം (8) കാറ്റില്‍ നിന്നുള്ള ഉര്‍ജ്ജം
(೮) സയരോര്‍ജ്ജം D) കല്‍ക്കരി

106/2018-M 6 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

ASSISTANT PRISON OFFICER FEMALE ASSISTANT PRISON OFFICER PRISON Malayalam : Video