Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'ASSISTANT PRISON OFFICER FEMALE ASSISTANT PRISON OFFICER PRISON Malayalam ' And exam conducted in the year 2018-M. And Question paper code was '106/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
106/2018-M
Total Marks : 100 Marks
Time : 1 hour and 15 minutes
1. ബംഗാളിലെ നീലം കര്‍ഷകരുടെ യാതനയെപ്പറ്റി പ്രതിപാദിക്കുന്ന “നീൽ ദര്‍പ്പണ്‍? എന്ന നാടകം
രചിച്ചതാര്?
(ಹ) ദീനബന്ധുമിത്ര (3) രവീന്ദ്രനാഥ ടാഗോര്‍
(0) வவ യ) സുബഹ്മണ്യ ഭാരതി
2. வக നിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സുപ്രധാന സംഭവം ഏത് ?
(4) ചമ്പാരന്‍ സത്യാഗ്രഹം
(18) ചയരിചയരാ സംഭവം
(೮) ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല
D) ഉപ്പുസത്യാഗ്രഹം
3. കേരളത്തില്‍ സേവനാവകാശ നിയമം നിലവിൽ വന്ന വര്‍ഷം?
(A) 2013 നവംബര്‍ 1 (൫) 2012 നവംബര്‍ 1
(ಲ) 2014 നവംബര്‍ 1 D) 2015 നവംബര്‍ 1
4. 1907 സെപ്ലംബര്‍ 27 ന് ലയല്‍പൂര്‍ ജില്ലയിലെ ബങ്ക (ഇപ്പോള്‍ പാക്കിസ്ഥാനില്‍) എന്ന സ്ഥലത്ത്
ജനിച്ച ഇന്ത്യന്‍ ദേശീയ വിപ്ലവകാരി ആര് ?
(ಹಿ) ചന്ദ്രശേഖര്‍ ആസാദ് (൫) ശിവ്റാം രാജ്ഗുരു
(೮) സുഖ്ദേവ് താപ്പർ (2) ഭഗത്സിംഗ്
5. സൂര്യന്റെ അയനവുമായി ബന്ധപ്പെട്ട് ജൂണ്‍ 21ന്റെ പ്രത്യേകത
(^) സൂര്യരശ്മി ഉത്തരായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
(8) സുര്യഭശ്മി ഭൂമദ്ധ്യ രേഖയില്‍ ലംബമായി പതിക്കുന്ന ദിവസം.
(೧) സുര്യഭശ്മി ദക്ഷിണായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
0) ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ പകലിന്റെ ഒദദര്‍ഘ്യം കൂടുതലുള്ള ദിവസം.
6. ഇന്ത്യക്കാരനായ രാകേശ് ശര്‍മ്മ ആദ്യമായി ശുന്യകാശ യാത്ര നടത്തിയ സമയത്തെ ഇന്ത്യന്‍
പ്രധാനമന്ത്രി ആരായിരുന്നു ?
(ക) രാജിവ് ഗാന്ധി (൫) മൊറാര്‍ജി ദേശായി
(೮) ഇന്ദിരാഗാന്ധി (യ) ജവഹര്‍ലാല്‍ നെഹ്റു
7. ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത് ഏത് വിഖ്യാത ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് ?
(ക) എസ്.എന്‍. 0ءء (18) സി.വി.രാമന്‍
(0) ഡോ. രാജാരാമണ്ണു D) സതീഷ് ധവാന്‍
A 3 106/2018-M
[P.T.0]