Kerala PSC Previous Years Question Paper & Answer

Title : REPORTER GR II MALAYALAM HEAD CONSTABLE GENERAL EXECUTIVE FORCE POLICE Malayalam
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'REPORTER GR II MALAYALAM HEAD CONSTABLE GENERAL EXECUTIVE FORCE POLICE Malayalam' And exam conducted in the year 2018. And Question paper code was '088/2018'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 14
Excerpt of Question Code: 088/2018

44.

45.

46.

47.

48.

49.

80.

81.

82.

ചന്ദ്രോപരിതലത്തില്‍ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത്ര മനുഷ്യന്‍ :
(ಯ) യാങ്കിക്ലിപ്പർ ൫) കിറ്റിഹാക്ക്‌
(09 ലൂണോഖോഡ്‌ D) ಯರ

കോണ്‍ഗ്രസ്സിന്റെ സമാധാനപരമായ പതനത്തിന്‌ സാക്ഷ്യം വഹിക്കാനാണ്‌' ഞാന്‍ ഇന്ത്യയിലേക്ക്‌ വന്നത്‌
എന്ന്‌ പ്രഖ്യാപിച്ചത്‌ ആര്‌?

(4) കഴ്സൺ പ്രഭു (1൫) ജനറല്‍ ഡയർ

(0) കാനിംഗ്പ്രഭു D) ഡഫറിന്‍ പ്രഭു

ദൈവഭൂമിയുടെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്‌ :

(4) ജലാലുദ്ദീന്‍ 8) ഇല്‍ത്തുമിഷ്‌
(09) മുഹമ്മദ്‌ ഗോറി യ) ബാബര്‍

ഗാന്ധിജിയുടെ അമ്മയുടെ പേര്‌:
(^) പുത്ലിബായി ൪) കയ്കമൂബാോ
(0) ജീജബായി D) രമാബായി

ഗാന്ധിജിയുടെ ദണ്ഡിയാത്രയ എല്‍ബയില്‍ നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം എന്ന്‌

വിശേഷിപ്പിച്ചത്‌ :
(ಹ) ഗോഖലെ (൫) വിപിന്‍ ചന്ദ്രപാൽ
(0) നെഹ്‌റു (D) നുഭാഷ് ചന്ദ്രബോസ്‌

മൂന്നാം ആംഗ്ലോ മറാത്ത യുദ്ധം അറിയപ്പെടുന്നത്‌:
(ಹ) മറാത്തയുദ്ധം ൫) പ്ലാസിയുദ്ധം
(0) പിണ്ടിരിയുദ്ധം യ) കര്‍ണാട്ടിക്‌ യുദ്ധം

മലബാര്‍ കലാപത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ മലയാള ചലപ്പിത്രം :
(4) നുന്ദരികളും സുന്ദരന്മാരും ®) 4
(0) ഖിലാഫത്ത്‌ ம) 1921

മെയിന്‍ സ്റ്റിംഗ്‌ ടൈപ്പ്‌റ്റൈറില്‍ ഏത്‌ ഭാഗത്ത്‌ സ്ഥിതിചെയ്യുന്നു?

(ಹ) മിഷ്യന്റെ ഉള്ളില്‍ വലതുഭാഗത്ത്‌ ൫) മിഷ്യന്റെ പുറത്ത്‌ വലതുഭാഗത്ത്‌

(൫ മിഷ്യന്റെ ഉള്ളില്‍ ഇടതുഭാഗത്ത്‌ യ) മിഷ്യന്റെ പുറത്ത്‌ ഇടതുഭാഗത്ത്‌
ക്യാരേജ്‌ റാക്കിനെയും എസ്‌കേപ്പ്‌മെന്റ്‌ വീലിനേയും ഘടിപ്പിക്കുന്ന ഭാഗം :

(4) ലുൂസ്‌ഡോഗ്‌ 1) പിനിയന്‍ വീൽ

(0) തംബ് വീല്‍ യ) കോഗ്വീല്‍

088/2018 8 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

REPORTER GR II MALAYALAM HEAD CONSTABLE GENERAL EXECUTIVE FORCE POLICE Malayalam : Video