Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'REPORTER GR II MALAYALAM HEAD CONSTABLE GENERAL EXECUTIVE FORCE POLICE Malayalam' And exam conducted in the year 2018. And Question paper code was '088/2018'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
088/2018
Maximum : 100 marks
Time : 1 hour and 15 minutes
1. ഭൂമിയില്‍ 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരമെത്ര?
(¢) വ0കിലോഗ്രാം (൫) ഭകിലോഗ്രാം
(0) 18 കിലോഗ്രാം യ 50കിലോഗ്രാം
8. ശുദ്ധമായ പാലിന്റെ 11 മൂല്യം എത്രയാണ്?
(^ 64 B) 6.8
(0 2 D) 65
8. കാഴ്ചശക്തി ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ന്രേതഭാഗം ഏത്?
(ಯ) കര്‍ണ്ണപടം ൫) പീതബിന്ദു
(0 റെറ്റിന (D) അന്ധബിന്ദു
4. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഒറ്റക്കൊമ്പന്‍ കണ്ടാമ്ൃഗങ്ങളെ സംരക്ഷിക്കുന്ന ദേശീയ ഉദ്യാനം
എവിടെയാണ്?
(4) ഏഴിമല B) ഗീര്‍വനം
€) കാസിരംഗ യ) തെന്മല
8. പ്രകാശവര്‍ഷം എന്നത് എന്തിന്റെ യൂണിറ്റാണ്?
(¢) വേഗത (൫) പ്രകാശം
© ऋ യ) കാറ്റ്
6. കാപ്റേക്കര്‍ സ്ഥിരാങ്കം എന്നറിയപ്പെടുന്ന സംഖ്യ:
കു 6178 ८) 6177
ര 6175 യ 6174
7. 2017ലെ നന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയത് :
(&) പശ്ചിമബംഗാൾ ൫) കേരളം
(൪ മണിപ്പൂർ ம) ഗോവ
8. ഭമശ്രാസ്ത്രജ്ഞന്‍ കണ്ടെത്തിയ എട്ടാമത്തെ വന്‍കരയേത്?
(¢) അലക്സാണ്ട് B) സീലാന്‍ഡിയ
(೮0) ആഫ്രിക്ക 0) അന്റാര്‍ട്ടിക്ക
A 3
[P.T.O.]