Kerala PSC Previous Years Question Paper & Answer

Title : Police Constable IRB (RW) (NCA-SCCC)
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable IRB (RW) (NCA-SCCC)' And exam conducted in the year 2020-M. And Question paper code was '018/2020-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 14
Excerpt of Question Code: 018/2020-M

75.

76.

77.

78.

79.

80.

20 വര്‍ഷം മുന്‍പ്‌ രാധയുടെ വയസ്സ്‌ 20 വര്‍ഷത്തിനുശേഷമുള്ള വയസ്സിന്റെ പകുതിയായാല്‍
അവളുടെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?

(A) 20 (8) 10

(0 30 (D) 40

ഒരു മത്സരയോട്ടത്തില്‍ ഫിനിഷിംഗ്‌ പോയിന്റിന്‌ 200 മീറ്റര്‍ അകലം വരെ ലാലുവും രാമുവും ഒപ്പം
ഓടിയെത്തി. പിന്നീടങ്ങോട്ട്‌ 100 മീറ്റര്‍ ലാലു ഓടിയപ്പോള്‍ രാജു 80 മീറ്റര്‍ മാത്രമേ പിന്നിട്ടുള്ളൂ.
എങ്കില്‍ ലാലു ഫിനിഷിംഗ്‌ പോയിന്റില്‍ എത്തുമ്പോള്‍ രാമു എത്ര ദൂരം പിന്നിലായിരിക്കും?

(A) 30 മീറ്റര്‍ (B) 40 മീറ്റര്‍

(0) 20 മീറ്റര്‍ (D) 10 ०6

സന്ദീപും രാഘവും കൂടി ഒരു ജോലി 4 ദിവസം കൊണ്ട്‌ ചെയ്തു തീര്‍ക്കും. സന്ദീപിന്‌ തനിയെ ആ
ജോലി 6 ദിവസം കൊണ്ട്‌ തീര്‍ക്കാന്‍ കഴിയും. സന്ദീപും രാഘവും കൂടി ആ ജോലി രണ്ടു ദിവസം
ചെയ്തു കഴിഞ്ഞപ്പോള്‍ സന്ദീപ്‌ അവധിയെടുത്തു. രാഘവ്‌ ബാക്കിയുള്ള ജോലി എത്ര ദിവസം
കൊണ്ട്‌ ചെയ്യു തീര്‍ക്കും?

(^) 8 ദിവസം ൯) 6 ദിവസം

(0) 4 ദിവസം ൯൩) 5 ദിവസം

ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 2n+3 ആണ്‌. 87 ഈ ശ്രേണിയിലെ എത്രാമത്തെ
പദമാണ്‌?

(A) 30 (B) 42

(© 40 (D) 44

ഒരു ചതുരത്തിന്റെ നീളം 40 സെ.മീ. വീതി 30 സെ.മീ. ഈ ചതുരത്തിന്റെ നാലു മൂലയില്‍നിന്നും
3 സെ.മീ. വശമുള്ള ഓരോ സമചതുരങ്ങള്‍ മുറിച്ചു മാറ്റിയാല്‍ ബാക്കിയുള്ള ഭാഗത്തിന്റെ

വിസ്തീര്‍ണ്ണമെന്ത്‌?
(ಹ) 1900 ച.സെ.മീ. ൯) 1164 ച.സെ.മീ.
(0) 1100 ച.സെ.മീ. (D) 1964 ച.സെ.മീ.

പാദവക്ക്‌ 12 cm ഉയരം 18 cM എന്നീ അളവുകളുള്ള ഒരു സമചതുരസ്തംഭത്തില്‍ നിന്നും
ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ സമചതുരസ്ലൂപികയുടെ വ്യാഫ്മെന്ത്‌?

(A) 800 ഘനസെ.മീ. (8) 864 ഘനസെ.മീ.

(0) 964 ഘനസെ.മീ. ൬) 900 ഘനസെ.മീ.

018/2020-M 12 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable IRB (RW) (NCA-SCCC) : Video