Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable IRB (RW) (NCA-SCCC)' And exam conducted in the year 2020-M. And Question paper code was '018/2020-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
68.
69.
70.
71.
72.
73.
74.
ഒരു ക്ലാസ്സിലെ 11 കൂട്ടികളുടെ ശരാശരി ഭാരം 30 കിലോഗ്രാമാണ്. ഒരു കൂട്ടി കൂടി
വന്നുചേര്ന്നപ്പോള് ശരാശരി ഭാരം 32 കിലോഗ്രാമായി മാറി. എന്നാല്‍ പന്ത്രണ്ടാമത്തെ
കുട്ടിയുടെ ഭാരം എത്ര?
(A) 54 കി.ഗ്രാം (B) 44 കി.ഗ്രാം
(0) 31 കി.ഗ്രാം (೧) 32 കി.ഗ്രാം
881:0 പരീക്ഷയില്‍ ഒരു സ്കൂളില്‍ കണക്കിന് 20% കുട്ടികളും സോഷ്യല്‍ സ്റ്റഡീസിന് 10% കുട്ടികളും
തോറ്റു. 5% കൂട്ടികള്‍ രണ്ടു വിഷയത്തിനും തോറ്റു. എങ്കില്‍ ആ സ്കൂളിലെ വിജയശതമാനം എത്ര?
(A) 25% (B) 50%
(C) 75% (D) 80%
ഒരു ക്ലോക്കില്‍ 7 മണിയടിക്കുവാന്‍ 7 സെക്കന്റ് എടുക്കുന്നുവെങ്കില്‍ 10 മണിയടിക്കുവാന്‍ എത്ര
സമയമെടുക്കും?
(A) 7 7 ൯) 10.5 സെക്കന്റ്
(0) 10 സെക്കന്റ് (0) 8 സെക്കന്റ്
ഒരാള്‍ കണ്ണൂരില്‍നിന്നും 45 കി.മീ. /മണിക്കൂര്‍ വേഗതയില്‍ ഓടുന്ന ഒരു ബസ്സില്‍ യാത്ര തിരിക്കയും
6 മണിക്കൂര്‍ കൊണ്ട് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്തു. തിരിച്ച് 5 മണിക്കൂര്‍ കൊണ്ട്
കാറില്‍ പോകാന്‍ തീരുമാനിച്ചു. 5 മണിക്കൂര്‍ കൊണ്ട് കണ്ണൂരെത്തണമെങ്കില്‍ കാറിന്റെ വേഗത
എത്രയായിരിക്കണം?
(A) 45 കി.മീ./മണിക്കൂര്‍ ൯ 50 കി.മീ./മണിക്കൂര്‍
(0) 54 കി.മീ./മണിക്കൂര്‍ ൬) 52 കി.മീ./മണിക്കൂര്‍
30 4ق + ةق + "5 + لو =x7 ആയാല്‍ ೫ എത്ര?
(A) 3 ൫ 9
(C) 7 (D) 11
ഇന്ന് ഒരു ശനിയാഴ്ചയാണ്. ഇന്ന് കഴിഞ്ഞുവരുന്ന 100-ാമത്തെ ദിവസം ഏതാഴ്ചയായിരിക്കും?
(^) ശനി B) ഞായര്‍
(C) തിങ്കള്‍ ൯൩) ചൊവ്വ
2701 = 10* ആയാല്‍ x ന്റെ വിലയെന്ത്?
(A) 1 (8) 2
© ൨ (D) 0
11 018/2020-M
[.7.0.]