Kerala PSC Previous Years Question Paper & Answer

Title : Police Constable IRB (RW) (NCA-SCCC)
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable IRB (RW) (NCA-SCCC)' And exam conducted in the year 2020-M. And Question paper code was '018/2020-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 14
Excerpt of Question Code: 018/2020-M

45.

46.

47.

48.

49.

50.

51.

52.

നെല്ലിന്റെ ശാസ്ത്രീയ നാമം :
(A) അനകാര്‍ഡിയം (൯) ഹെപിയ ബ്രസീലിയന്‍സീസ്‌

(€) ഒറൈസ സദൈവ (1) പൈപ്പര നൈഗ്രം

ചലന നിയമങ്ങള്‍ ആവിഷ്ക്കരിച്ചത്‌ :
(A) മാക്സ്‌ പ്ലാങ്ക്‌ ൯) മാക്സ്‌ വെല്‍
(0) ഗലീലിയോ ൯) ഐസക്‌ ന്യൂട്ടന്‍

ലോകകപ്പ്‌ ഫൂട്‌ബോള്‍ ഫൈനല്‍ റരണ്ടില്‍ കളിക്കുന്ന ടീമുകളുടെ എണ്ണം :
(A) 48 ®) 32
(0 14 (D) 12

രണ്ട്‌ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല :

(A) ഇടുക്കി (8) വയനാട്‌

(0) പാലക്കാട്‌ (7) കാസര്‍ഗോഡ്‌

പാരദ്വീപ്‌ തുറമുഖം ഏത്‌ സംസ്ഥാനത്ത്‌ സ്ഥിതിചെയ്യുന്നു?
(A) ഒഡീഷ ൯) പശ്ചിമബംഗാള്‍
(0) ആന്ധ്ര (0) ഗുജറാത്ത്‌

കേരളത്തിലെ ഏക ഡ്രൈവ്‌-ഇന്‍-ബീച്ച്‌ :

(A) കോവളം ൯) കോഴിക്കോട്‌

(0 ആലപ്പുഴ ൯) മുഴുപ്പിലങ്ങാട്‌

“കിത്താബുള്‍റഹ്ല” ആരുടെ പ്രശസ്തമായ യാത്രാവിവരണമാണ്‌?

(A) അമീര്‍ഖുസ്പു (8) അല്‍ബറൂണി

(0 ഇബന്‍ബത്തൂത്ത ൯൩) അക്ബര്‍

കഴിഞ്ഞ വര്‍ഷം ഹിതപരിശോധന നടന്ന കാറ്റലോണിയ ഏത്‌ രാജ്യത്തിന്റെ ഭാഗമായ

പ്രദേശമാണ്‌?
(^) പോര്‍ച്ചുഗല്‍ ൯ റഷ്യ
(€) ഉത്തരകൊറിയ ൯) സ്പെയിന്‍

018/2020-M 8 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable IRB (RW) (NCA-SCCC) : Video