Kerala PSC Previous Years Question Paper & Answer

Title : Police Constable IRB (RW) (NCA-SCCC)
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable IRB (RW) (NCA-SCCC)' And exam conducted in the year 2020-M. And Question paper code was '018/2020-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 14
Excerpt of Question Code: 018/2020-M

18.

19.

20.

21.

22.

23.

24.

25.

26.

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മസ്ഥലം :
(A) രാമേശ്വരം ൯) തൂത്തുക്കുടി
(೮) ചെന്നൈ ൯൬) കോയമ്പത്തൂര്‍

മാരക വൈറസ്‌ രോഗമായ ‘Ma! ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട രാജ്യം ഏത്‌?
(A) ചൈന (೧) മദേഷ്യ
(C) ഇന്ത്യ (0) ഇന്തോനേഷ്യ

ബാലഗംഗാധരനെ കുറിച്ച്‌ “ഇന്ത്യന്‍ അസ്വസ്ഥതയുടെ പിതാവ്‌' എന്ന ഗ്രന്ഥമെഴുതിയ
ചരിത്രകാരന്‍ :

(ಹ) ടാഗോര്‍ B) എം.ജി.എസ്‌. നാരായണന്‍
(0) വാലന്റയിന്‍ ഷിറോള്‍ (0) റോമിലാ താപ്പർ

പ്രന്തണ്ടാം പഞ്ചവത്സരപദ്ധതിയുടെ പ്രധാന ലക്ഷ്യം :
(ಸಿ) നിക്ഷേപം വര്‍ദ്ധിപ്പിക്കുക (3) മാനവശേഷി വികസനം
(0) സുസ്ഥിര വികസനം (೧) വ്യാവസായിക വികസനം

ലോക തണ്ണീര്‍തട ദിനം :
(ಗ) ഫെബ്രുവരി 2 ‏رق‎ ജൂലൈ 5
(൭ ജൂണ്‍ 5 (0) മാര്‍ച്ച്‌ 22

കാര്‍ഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ
പരമോന്നത ബാക്ക്‌ :

(^) എസ്‌.ബി.ഐ. (8) നബാര്‍ഡ്‌
(0) ഫെഡറന്‍ ബാങ്ക്‌ ൯൬) ഇന്ത്യന്‍ ബാങ്ക്‌

കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം :
(A) വിന്റ്‌ വെയിന്‍ ൯) രസബാരോമീറ്റര്‍
(0) ഹൈഗ്രോമീറ്റര്‍ ൯) അനിമോമീറ്റര്‍

ഐ.എസ്‌.ആര്‍.ഒ. യുടെ 100-02௪ ഉപഗ്രഹം :
(A) ആപ്പിള്‍ ൯) പി.എസ്‌.എല്‍.സി-സി 40
(൭ കാര്‍ട്ടോസാറ്റ്‌-2 (0) ആര്യഭട്ട

ലക്ഷദ്വീപിന്റെ നീതിന്യായ അധികാരം ഏത്‌ ഹൈക്കോടതിയുടെ കീഴിലാണ്‌?

(A) മദ്രാസ്‌ (8) ഗോവ
(C) കര്‍ണ്ണാടകം ൯൬) കേരളം

5 018/2020-M
[.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable IRB (RW) (NCA-SCCC) : Video