Kerala PSC Previous Years Question Paper & Answer

Title : Police Constable IRB (RW) (NCA-SCCC)
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable IRB (RW) (NCA-SCCC)' And exam conducted in the year 2020-M. And Question paper code was '018/2020-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 14
Excerpt of Question Code: 018/2020-M

018/2020-M

Maximum : 100 marks

Time : 1 hour and 15 minutes

1. കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി ആര്‌?

(A) ജെ. மேழி അമ്മ
(0) വി.എസ്‌. സുനില്‍ കുമാര്‍

‎ശൈലജ ടീച്ചര്‍‏ رم
‎കെ.ടി. ജലീല്‍‏ )0(

‎2. താഴെ പറയുന്ന സംഘസാഹിത്യ കൃതികളില്‍ വ്യാകരണ ഗ്രന്ഥമായി പരിഗണിക്കുന്നതേത്‌?

‎(ಗ) തിരുക്കുറല്‍
(0) തൊൽകാപ്പിയം

‎(8) മണിമേഖല
൯) അകനാനൂറ്‌

‎8. പ്രശസ്തമായ സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല :

‎(ಗ) കോഴിക്കോട്‌
(0) പാലക്കാട്‌

‎(5) ഇടുക്കി
൯) വയനാട്‌

‎4. ഏത്‌ സംസ്ഥാനത്തിന്റെ ഗവര്‍ണ്ണറായാണ്‌ കുമ്മനം രാജശേഖരന്‍ ചുമതലയേറ്റത്‌?

‎(A) ആസ്സാം
(0 ഒഡീഷ

‎5. ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം :

‎(ಸ) 1721
(C) 1728

‎(8) മിസ്സോറം
൬) മണിപ്പൂര്‍

‎(B) 1741
(D) 1695

‎6. 1916 ല്‍ പാലക്കാട്‌ വെച്ച്‌ നടന്ന മലബാര്‍ ജില്ലാ കോണ്‍ഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തില്‍

‎അദ്ധ്യക്ഷം വഹിച്ചതാര?
(^) ജവഹര്‍ലാല്‍ നെഹ്റു
(൨) കെ.പി. കേശവമേനോന്‍

‎B) കെ. മാധവന്‍ നായര്‍
൯) ആനി ബസന്റ്‌

‎7. കേരളത്തിലെ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനമായ അരയ സമാജത്തിന്റെ സ്ഥാപകന്‍ :

‎(^) അയ്യങ്കാളി
(0) കുമാരഗുരുദേവന്‍

‎B) പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍
൬) ചട്ടമ്പിസ്വാമികള്‍

‎8. തിരുവിതാംകൂറും കൊച്ചിയും കൂടിച്ചേര്‍ന്ന്‌ തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടത്‌ :

‎(A) 1950 ജനുവരി 26
(C) 1949 ജൂലൈ 1

‎(B) 1956 നവംബര്‍ 1
(D) 1949 ജൂലൈ 15

‎[.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable IRB (RW) (NCA-SCCC) : Video