Kerala PSC Previous Years Question Paper & Answer

Title : Binder Grade II (NCA- SC) in Various Departments
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Binder Grade II (NCA- SC) in Various Departments' And exam conducted in the year 2020. And Question paper code was '023/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 14
Excerpt of Question Code: 023/2020

48.

44.

45.

46.

47.

48.

49.

50.

ഒരു സെക്ഷന്‍ മറ്റൊരു സെക്ഷന്റെ ഉള്ളില്‍വച്ച്‌, ഒന്നായിച്ചേര്‍ത്ത്‌ സെക്ഷനുകളുടെ പുറക്‌
വശത്തെ മടക്കില്‍ കൂടി സാഡില്‍ സ്റ്റിച്ച്‌ രീതിയില്‍ തുന്നുന്ന ബൈന്റിംഗ്‌ ശൈലി :

(ಸ) ബൈന്റ്‌ ഫ്രം ഷീറ്റ്സ്‌ ‏رق‎ ബ്ലാക്കിംഗ്‌ ദി സ്ത്യയേര്‍സ്‌
(0) ബൈന്റിംഗ്‌ ദി ക്വയര്‍ ൯) ബൈന്റിംഗ്‌ ക്വയയര്‍വൈസ്‌

ബുക്കിന്റെ അരിക്‌ വെട്ടുന്ന സമയത്ത്‌ പ്രിന്റ്‌ ചെയ്യു ചിത്രങ്ങളോ, പ്പേറ്റുകളോ, അക്ഷരങ്ങളോ

മുറിഞ്ഞ്‌ പോകുന്നതിന്‌ എന്ന്‌ പറയുന്നു.
(A) ബ്ബ്ലൈന്റിംഗ്‌ ൯) പ്ലേറ്റിങ്ങ്‌
(൭) ബ്ലീഡിങ്ങ്‌ (0) ക്രോപ്പിങ്ങ്‌

ഗോള്‍ഡ്‌ ലീഫോ, മഷിയോ ഉപയോഗിക്കാതെ, ബൈന്‍ഡ്േഴ്സ്‌ ബ്രാസ്സ്‌ മാത്രം ഉപയോഗിച്ച്‌
ബുക്കിന്റെ കവര്‍ അലങ്കരിക്കുന്ന രീതി :

(A) ഗില്‍ഡിങ്ങ്‌ ‏رق‎ ബ്ലൈന്‍ഡ്‌ ബ്ലോക്കിംഗ്‌
(0) കളറിങ്ങ്‌ (D) ഇംപ്രസ്സിങ്ങ്‌

ഗം അറാബിക്കില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന പശ കുട്ടിയുള്ളതാക്കാനും, കേടുകൂടാതെ
സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നത്‌ എന്ത്‌?

(A) അസ്റ്്റിക്‌ ആസിഡ്‌ ൯) ന്റൈട്രിക്‌ ആസിഡ്‌
(C) സിട്രിക്‌ ആസിഡ്‌ (1) ബോറിക്‌ ആസിഡ്‌

ഒറ്റയൊറ്റയായുള്ള ഷീറ്റുകള്‍ അയഞ്ഞ രീതിയില്‍ ബൈന്റ്‌ ചെയ്ത്‌ നോട്ട്ബുക്ക്‌, ലഘുലേഖകള്‍,

ചെറുപുസ്തകങ്ങള്‍ തുടങ്ങിയവ ആക്കി മാറ്റുന്നതിനെ എന്ന്‌ പറയുന്നു.
(A) കാഷിയര്‍ ൯) ननि
(0) കേസ്‌ഇന്‍ (0) കാച്ച്‌

പ്രിന്റ്‌ ചെയ്ത്‌ ഷീറ്റുകള്‍ മടക്കുന്നതിനു മുമ്പായി നാല്‌ വശവും കട്ട്‌ ചെയ്യുന്ന രീതി :
(A) ഫോര്‍ வே ‏چھ‎ ൯) १० ‏5ه‎
‎(C) ചോപ്പ്‌ കട്ട്‌ (D) ത്രീ വേകട്ട്‌

ബൈബിള്‍ തുടങ്ങിയ മതഗ്രന്ഥങ്ങളുടെ അരികുകള്‍ കളറിംഗ്‌ നടത്തിയ ശേഷം, ഗില്‍ഡിംഗ്‌
ചെയ്യുന്ന പ്രവര്‍ത്തനം :

(A) ഗോഫറിങ്ങ്‌ ൯) ക്ലേഡ്‌ അണ്ടര്‍ഗില്‍റ്റ്‌
(0) മാര്‍ബിളിങ്ങ്‌ (7) ഗോള്‍ഡ്‌ ഫിനിഷിങ്ങ്‌

ഒരു ഷീറ്റ്‌ പേപ്പറിനെ ആദ്യം വലത്തോട്ടും, പിന്നീട്‌ ഇടത്തോട്ടും മടക്കുന്ന സ്്രദായം :
(A) നൈഫ്‌ ഫോള്‍ഡ്‌ (8) ബക്കിള്‍ ഫോള്‍ഡ്‌
(0) കൊണ്‍സെര്‍ട്ടിന ഫോള്‍ഡ്‌ (0) ഡെക്കിള്‍ എഡ്ജ്‌ ഫോള്‍ഡ്‌

023/2020-M 8 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Binder Grade II (NCA- SC) in Various Departments : Video