Kerala PSC Previous Years Question Paper & Answer

Title : Binder Grade II (NCA- SC) in Various Departments
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Binder Grade II (NCA- SC) in Various Departments' And exam conducted in the year 2020. And Question paper code was '023/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 14
Excerpt of Question Code: 023/2020

35.

36.

37.

38.

39.

40.

41.

42.

അച്ചടിച്ച ഷീറ്റുകളോ, പേപ്പര്‍ റോളോ, മെഷീന്റെ ഡെലിവറി അറ്റത്തുനിന്നും നേരിട്ട്‌
ബൈന്‍ഡിംഗ്‌ യൂണിറ്റില്‍ എത്തുന്ന പൂര്‍ണ്ണ യന്ത്രവത്കൃത രീതി :

(A) ഇന്‍ ലൈന്‍ ഫിനിഷിംഗ്‌ ൯) ഓണ്‍ ലൈന്‍ ഫിനിഷിംഗ്‌
(0) ഓഫ്‌ ലൈന്‍ ഫിനിഷിംഗ്‌ (0) പെര്‍ഫെക്റ്റ്‌ ഫിനിഷിംഗ്‌

ഭക്ഷണസാധനങ്ങളുടെ പാക്കേജിങ്ങില്‍ ഉപയോഗിക്കുന്ന ഒരു ലാമിനേഷന്‍ ശൈലി
തെരഞ്ഞെടുക്കുക :

(ಸ) മാറ്റ്‌ ലാമിനേഷന്‍ (3) വിന്‍ഡോ ലാമിനേഷന്‍

(0) സ്ലോട്ട്‌ ലാമിനേഷന്‍ (0) വാര്‍ണീഷിങ്ങ്‌
അച്ചടിക്കാത്ത ഷീറ്റുകളും, കാര്‍ഡുകളും സൂക്ഷിക്കുന്ന സ്ഥലത്തിനെ പറയുന്ന പേര്‌ :

(A) പ്രിന്റഡ്‌ ഷീറ്റ്‌ വെയര്‍ഹാസ്‌ (3) പ്രോപ്പര്‍ ഷീറ്റ്‌ വെയര്‍ഹാസ്‌

(0) കോട്ടഡ്‌ ഷീറ്റ്‌ വെയര്‍ഹാസ്‌ ൯) ೨೦೧೧ ഷീറ്റ്‌ വെയര്‍ഹാസ്‌

ഒരു വസ്തു പശയുടെ സഹായത്താല്‍ മറ്റൊരു വസ്തുവുമായി ഒട്ടിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയെ
പറയുന്നതെന്ത്‌?

(A) അബ്രേസിവ്‌ ൯) ആസിഡ്‌ മൈഗ്രേഷന്‍
(€) എയ്റോസോള്‍ ൯) അഡ്ഹെറെന്റ്‌

ലെറ്റര്‍ പ്രസ്സ്‌ ബൈന്റിംഗില്‍ പുസ്തകത്തിന്റെ പുറംചട്ടയുടെ കട്ടിക്കനുസൃതമായി,
സന്ധികള്‍ക്കിടയില്‍ ചാലുകള്‍ ഉണ്ടാക്കുന്ന പ്രക്രിയ :

(ಸ) ബാന്റിങ്ങ്‌ (8) ബാഡിയര്‍
(0) ബാക്കിംഗ്‌ ൯൬) ബാക്ക്‌ (laf

അക്കരണ്ട്‌ ബുക്കുകള്‍ കൂടുതല്‍ ഈടു നില്‍ക്കുന്നതിനായി, കവറിംഗിന്‌ മുമ്പ്‌ സ്റ്റിംഗ്‌ ബാക്കിന്‌
കുറുകെയായി ബുക്കിന്റെ വലുപ്പം അനുസരിച്ച്‌ തുകല്‍ കഷണങ്ങള്‍ ഒട്ടിച്ചു കൊടുക്കുന്ന രീതി :

(A) ഓവര്‍ ബാന്റ്സ്‌ ൯) അണ്ടര്‍ ബാന്റ്സ്‌

(0) हीत ബാന്റ്സ്‌ ൯) പെയ്റിംഗ്‌
മെഷീനില്‍ തുന്നിയ ബുക്കിന്റെ ഒരു തുന്നലിന്റെ നീളത്തെ ‏لس‎ എന്ന്‌
അറിയപ്പെടുന്നു.

(A) ബീസിംഗ്‌ ( ബൈറ്റ്‌

(©) ബെല്ലി ൯) ബൈന്റ്‌ ഓള്‍

പുസ്തകം ബൈന്റ്‌ ചെയ്ത സ്ഥാപനത്തിന്റെ വിലാസം ബൈന്റ്‌ ചെയ്യു മാസം, വര്‍ഷം തുടങ്ങിയ
വിവരങ്ങള്‍ പുറം ചട്ടയുടെ ഉള്ളില്‍ വാല്‍ഭാഗത്തായി ആലേഖനം ചെയ്യുന്ന രീതി :

(A) ബൈന്റേ;്സ്‌ സ്റ്റാംപ്‌ ൯) ബൈന്റോഴ്സ്‌ ഇംപ്രിന്റ്‌

(©) ബൈന്റേ;്സ്‌ റെക്കോര്‍ഡ്‌ ൯) ஸை ടൈറ്റില്‍

7 023/2020-M
[.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Binder Grade II (NCA- SC) in Various Departments : Video