Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Binder Grade II (NCA- SC) in Various Departments' And exam conducted in the year 2020. And Question paper code was '023/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
26. ഫിനിഷിംഗ് പ്രക്രിയയില്‍ പുറംചട്ടയില്‍ നീളത്തില്‍ ഉള്ള വരകള്‍ ഇടുന്നതിന് ഉപയോഗിക്കുന്ന
ഉപകരണം :
(A) ഫില്ലറ്റ്സ് (8) പാല്ലെറ്റ്സ്
(0) മാര്‍ക്കര്‍ ൯) ബൈന്‍ഡ്വേഴ്സ് ബ്രാസ്സ്
27. ടെക്സ്റ്റ് ബുക്ക്, മാഗസിന്‍ തുടങ്ങിയവയുടെ അരിക് കട്ട് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന
മെഷീന്‍ ഏത്?
(ಸ) ട്യൂവേകുട്ടിംഗ് മെഷീന്‍ (8) വണ്‍ വേകുട്ടിംഗ് മെഷീന്‍
(0) ത്രീ വേ കട്ടിംഗ് മെഷീന്‍ (0) ഫോര്‍ വേ കട്ടിംഗ് മെഷീന്‍
28. എക്സ്ട്രാ ലെറ്റര്‍പ്രസ്സ് ബുക്ക് ബൈന്‍ഡിംഗില്‍ പേപ്പര്‍ മടക്കുന്നതിനായി അവലംബിച്ചിരിക്കുന്ന
രീതി :
(ಗ) ഫോള്‍ഡുടു പേപ്പര്‍ ൯) ഫോള്‍ഡു ടു എഡ്ജ്
(©) ഫോള്‍ഡു ദു പ്രിന്റ് ൯) ഫോള്‍ഡു ടു മാര്‍ജിന്‍
29. ഒരു സെക്ഷന്റെ മുറിച്ചു തുറക്കാത്ത മടക്കിയ അരികിനെ വിളിക്കുന്ന പേര് :
(^) ബ്ലാങ്ക് ൪ ബോള്‍ട്ട്
(0) ബ്ബ്ലൈന്റ് (0) ബ്ലോക്ക്
80. ഹാന്‍ഡ് മെയ്ഡ് പേപ്പറിന്റെ അരികുവശത്തെ വിളിക്കുന്ന പേര് :
(^) ഡാമേജ്ഡ് എഡ്ജ് ॥ ഫെതര്‍ എഡ്ജ്
(©) ഡെക്കിള്‍ എഡ്ജ് (0) ഫെയിന്റഡ് എഡ്ജ്
81. അച്ചടിയിലെ പിശകുമൂലം ഒരു ഷീറ്റില്‍ ഒരേ മാറ്റര്‍ അതേ നിറത്തില്‍ രണ്ട് തവണ അച്ചടിക്കപ്പെടുന്നതിനെ
سے എന്നു അറിയപ്പെടുന്നു.
۵ സ്റ്റ് ഓഫ് ൯) ഡബിള്‍സ്
(0) മോട്ടലിങ് (0) സ്മൃംമ്മിങ്ങ്
82. കടലാസ് നിര്‍മ്മാണ പ്രക്രിയയില്‍, വാട്ടര്‍ മാര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുന്ന റോളര്‍ :
(ಗ) ഡാന്‍ഡി റോളര്‍ (8) ഡാന്‍സിങ്ങ് റോളര്‍
(0) ബീറ്റിങ്ങ് റോളര്‍ ൯) കാലണ്ടറിങ്ങ് റോളര്‍
83. ബോര്‍ഡ് പിടിപ്പിച്ചതിനുശേഷം കവറിംഗിനു മുമ്പായി മൂന്നു വശവും ട്രിം ചെയ്ത് ബോര്‍ഡിന്റെ
അരികുകള്‍ മറയത്തക്കവിധത്തില്‍ കവറിംഗ് മെറ്റീരിയല്‍ അകത്തേക്ക് മടക്കി ഒട്ടിക്കുന്ന രീതി :
(ಸ) കുട്ട് ഫ്ലഷ് സ്റ്റൈല്‍ رمق ടേണ്‍ഡ് ഇന്‍ ००१३७
(©) കട്ട് ഓഫ് സ്റ്റൈല്‍ ൯൬) یھ وھ സ്റ്റൈല്‍
34. ബുക്കിന്റെ പുറംചട്ടയിന്‍ ഉള്ള് കുഴിഞ്ഞതും, ഗോളവടിവുള്ളതുമായ അച്ചുകള്‍ ഉപയോഗിച്ച്
ത്രിമാനരൂപങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയ :
(^) എന്‍ഗ്രേവിംഗ് ൯) സ്ലോറിംഗ്
(0) ക്രീസിംഗ് ൬) എംബോസ്റിംഗ്
023/2020-M 6 A