Kerala PSC Previous Years Question Paper & Answer

Title : Binder Grade II (NCA- SC) in Various Departments
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Binder Grade II (NCA- SC) in Various Departments' And exam conducted in the year 2020. And Question paper code was '023/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 14
Excerpt of Question Code: 023/2020

10.

11.

12.

13.

14.

15.

16.

17.

കാലടി അദ്ധൈതാശ്രമത്തിന്റെ സ്ഥാപകനായ സാമൂഹ്യപരിഷ്ക്കര്‍ത്താവ്‌ :
(ಗ) സ്വാമി ആഗമാനന്ദ (3) ബ്രഹ്മാനന്ദ ശിവയോഗി
(൭ സ്വാമി ആനന്ദതീര്‍ത്ഥന്‍ (0) ശ്രീനാരായണ ഗുരു

“തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌" ഈ മുദ്രാവാക്യം ഉയര്‍ത്തിയത്‌ :
(A) ഈഴവ മെമ്മോറിയല്‍ B) നിവര്‍ത്തന പ്രക്ഷോഭം
(0) മലയാളി മെമ്മോറിയല്‍ (0) പാലിയം സത്യാഗ്രഹം

സരസകവി മൂലൂര്‍ എസ്‌. പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത്‌ എവിടെ?

(A) ഇരിഞ്ഞാലക്കുട ൯ ചെങ്ങന്നൂര്‍

(0) തോന്നയ്ക്കല്‍ ൭) ഇലവുംതിട്ട
“കൊടുങ്കാറ്റിന്റെ മാറ്റൊലി" എന്ന കൃതിയുടെ കര്‍ത്താവ്‌ ആരാണ്‌?

(ಸ) പി. ഗോവിന്ദപിള്ള B) എ.കെ. ഗോപാലന്‍

(0) പി. കൃഷ്ണപിള്ള (D) എന്‍.ഇ. ബാലറാം

പാമ്പാടി ജോണ്‍ ജോസഫ്‌ താഴെ പറയുന്ന ഏത്‌ സംഘടനയുടെ സ്ഥാപകനാണ്‌?
(ಸ) പ്രത്യക്ഷരക്ഷാദൈവ സഭ ൯) ജ്ഞാനോദയം സഭ
(0) ചേരമര്‍ മഹാസഭ (0) പുലയ മഹാസഭ

ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌ തലശ്ശേരിയില്‍ നിന്നും രാജ്യസമാചാരം പ്രതം പ്രസിദ്ധീകരിച്ച വര്‍ഷം :

(^) 1836 (B) 1847
(C) 1846 (D) 1838
“ആത്മ ബോധോദയ സംഘത്തിന്റെ സ്ഥാപകന്‍ :
(ಗ) വാഗ്ഭടാനന്ദന്‍ (8) ചട്ടമ്പിസ്വാമികള്‍
(C) പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍ ൧൭) ശുഭാനന്ദഗുരുദേവന്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെ തടയുന്നതിനായി കേരളാ ‏”مہ‎
‎നടപ്പിലാക്കുന്ന പദ്ധതി :

(^) അതിജീവനം (8) കൈവല്യം
(0) ആര്‍ദ്രം ൯൬) കൈത്താങ്ങ്‌

പഹല്‍ പദ്ധതി (PAHAL SCHEME) എന്തുമായി ബന്ധപ്പെട്ടതാണ്‌?
(ಹ) പാചകവാതക സബ്ലിഡിയുടെ വിതരണം
(8) കാര്‍ഷിക വായ്യാവിതരണം
(൭) വനിതാവിദ്യാഭ്യാസം
൩) ഗോത്രവിഭാഗങ്ങളുടെ ക്ഷേമം

023/2020-M 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Binder Grade II (NCA- SC) in Various Departments : Video