Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Binder Grade II (NCA- SC) in Various Departments' And exam conducted in the year 2020. And Question paper code was '023/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
023/2020-M
Maximum : 100 marks
Time : 1 hour and 15 minutes
1. ന്യൂനപക്ഷങ്ങളുടെ ௫௦3௫6) സംരക്ഷണം ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളില്‍ ഉള്‍പ്പെടുന്നു?
(A) ആര്‍ട്ടിക്കിള്‍ 27 (8) ആര്‍ട്ടിക്കിള്‍ 29
(0) ആര്‍ട്ടിക്കിള്‍ 32 (D) ആര്‍ട്ടിക്കിള്‍ 21 (A)
2. ഡല്‍ഹിക്ക് ദേശീയ തലസ്ഥാന പദവി നല്‍കുന്ന ഭരണഘടനാ ഭേദഗതി ഏതാണ്?
(A) 65-00 ഭേദഗതി (8) 61-90 ഭേദഗതി
(¢) 86-90 ഭേദഗതി (0) 69-0௦ ഭേദഗതി
8. ഇന്ത്യാ വിഭജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി ദി അദര്‍ സൈഡ് ഓഫ് സൈലന്റ്സ്
(നിശ്ശബ്ദതയുടെ മറുപുറം) രചിച്ചതാര്?
(ಗಿ) അരുണ ആസഫലി (8) സരോജിനി നായിഡു
(€) ഉര്‍വ്ൃശി ബൂട്ടാലിയ ൯) ക്യാപ്റ്റന്‍ ലക്ഷ്മി
4. “ജീവിതം ഒരു Mare’ ആരുടെ ആത്മകഥയാണ്?
(^^) അക്കാമ്മ ചെറിയാന്‍ رم അന്നാ ചാണ്ടി
(0) ലളിതാംബിക അന്തര്‍ജ്ജനം ൯) കൂത്താട്ടുകുളം മേരി
5. കെ. ദേവയാനി ഏത് സമരത്തിന്റെ സമരനായികയാണ്?
(A) കയ്യൂര്‍ സമരം (8) പുന്നപ്ര വയലാര്‍ സമരം
(0) കരിവെള്ളൂര്‍ സമരം (1) തോല്‍വിറക് സമരം
6. തവനൂര്‍ റൂറല്‍ ഇന്‍സ്റ്റില്ലൂട്ടിന്റെ സ്ഥാപകനായ സാമൂഹ്യപരിഷ്ക്കര്‍ത്താവ് ആരാണ്?
(A) കെ. കേളപ്പന്‍ B) എ.കെ. ഗോപാലന്‍
(൨) കെ.പി. കേശവമേനോന്‍ ൭) സി.വി. കുഞ്ഞിരാമന്‍
7. മലയാളത്തിലെ ആദ്യത്തെ സായാഹ്നപത്രമായ 'പ്രദീപ'ത്തിന്റെ സ്ഥാപകന്‍ :
(A) ഡോ. CRY OMIM ഗോപാലന്‍ B) സി.കേശവന്‍
(0) ചെങ്ങളത്ത് കുഞ്ഞിരാമമേനോന്‍ ൪൯) തെരുവത്ത് രാമന്‍
8. 65-006 ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മികച്ച സിനിമ “വില്ലേജ് റോക്ക് Moy ഏത്
ഭാഷയിലുള്ള സിനിമയാണ്?
(ಹ) ഹിന്ദി ൯) ആസാമീസ്
(¢) പഞ്ചാബി ൬) മറാത്തി
[.7.0.]