Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'UP School Teacher' And exam conducted in the year 2020. And Question paper code was '044/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
ட்ட
57.
58.
59.
61.
63.
. “കൊടുങ്കാറ്റിന്റെ mongoall” എന്നത് ആരുടെ രചനയാണ് ?
A) കെ. എം. പണിക്കര്‍ 8) മന്നത്ത് പത്മനാഭന്
©) എ.കെ.ഗോപാലന് * 0) കെ. കേളപ്പന്
1913-ല്‍ ചരിത്ര പ്രാധാന്യമുള്ള കായല്‍ സമ്മേളനത്തിന് നേതൃത്വം വഹിച്ച മഹദ്
വ്യക്തിയാര് ?
A) വക്കം അബ്ദുള്‍ഖാദര്‍ മാലവി 8) പണ്ഡിറ്റ് കറുപ്പന്
0) സി. കേശവന് 0) വി.ടി.ഭട്ടതിരിപ്പാട്
തിരുവിതാംകൂറിലെ ധീരദേശാഭിമാനിയായിരുന്ന വേലുത്തമ്പിദളവയുടെ ജനന സ്ഥലം
ഏത് ?
A) തലക്കുളം 8) തളിക്കുളം ©) കൽപ്പാക്കം 0) കുണ്ടറ
പഴശ്ശിരാജയെ കേരളസിംഹം എന്നു വിശേഷിപ്പിച്ചതാര് ?
A) സര്‍ദാര്‍ കെ. എം. പണിക്കര്‍ 8) പട്ടം താണുപിള്ള
©) വേലുത്തമ്പി ദളവ D) പാലിയത്തച്ചന്
കുറിച്യ കലാപം നടന്ന വര്‍ഷം ?
൧) 1805 8) 1812 0) 1869 0) 1814
. ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര് ?
A) കുമാരനാശാന് 8) കെ. കേളപ്പന്
©) ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ 0) ടി. കെ. മാധവന്
1+2+3+_ ~+ 100 = 5050 ആണ്. എങ്കില്‍ 3 + 6 + 9 + + 300 ന്റെ
വില കണക്കാക്കുക.
A) 15450 8) 15150 C) 16350 D) 12450
„ 37 x 26 = 962 ആണ്. എങ്കില്‍ 39, 26 എന്നീ സംഖ്യകളുടെ ഗുണനഫലം
കണക്കാക്കുക.
A) 1014 B) 988 ©) 1040 D) 1034
ത്രികോണം ABC യുടെ മുന്ന് മൂലകളും വൃത്തത്തെ തൊടുന്നു. AB ഒരു വ്യാസമാണ്.
താഴെ തന്നിരിക്കുന്നവയില്‍ കോണ്‍ € യുടെ അളവ് ഏത് ?
A) 50° B) 120° رہ 90° D) 360°
-9.