Kerala PSC Previous Years Question Paper & Answer

Title : UP School Teacher
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'UP School Teacher' And exam conducted in the year 2020. And Question paper code was '044/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 13
Excerpt of Question Code: 044/2020

ட்‌
31.

32,

33.

34,

35.

36.

37.

നുഷ്യനില്‍ ആന്തര സമസ്ഥിതി പാലനത്തിന്‌ സഹായിക്കുന്ന തലച്ചോറിന്റെ
ഭാഗം ഏത്‌ ?

A) സെറിബ്രം 8) സെറിബെല്ലം

C) തലാമസ്‌ 0) ഹൈപ്പൊതലാമസ്‌

മനുഷ്യ നേത്രത്തില്‍ റോഡ്‌, കോണ്‍ എന്നീ കോശങ്ങള്‍ കാണപ്പെടുന്ന പാളി
ഏത്‌ ?
A) ദൃഡപടലം 8) ಇಂಗ್ಲಣ 0) രക്തപടലം 0) കോര്‍ണിയ

ജീനിനെ ०90०० കോശത്തിലേക്ക്‌ എത്തിക്കാനായി ഉപയോഗപ്പെടുത്തുന്ന
ഡി. എന്‍. എ-ആയ വാഹകര്‍ക്ക്‌ ഉദാഹരണം താഴെ പറയുന്നവയില്‍ ഏത്‌ ?

A) ലിഗേസ്‌ 8) പ്ലാസ്മിഡ്‌

©) വെസ്ത്രിക്ഷന്‍ എന്‍ഡോ ന്യൂക്ലിയസ്‌ 0) ഇന്‍സുലിന്‍

"പ്രപഞ്ചത്തിലെ ഇതര ഗോളങ്ങളിലെവിടെയോ ഉല്‍ഭവിച്ച ജീവ കണികകള്‍ ആകസ്തി

കമായി ഭൂമിയില്‍ എത്തിച്ചേര്‍ന്നതാകാം' - ഭൂമിയിലെ ജീവന്റെ ഉല്ലത്തിയുമായി
ബന്ധപ്പെട്ട മേല്‍ സിദ്ധാന്തത്തിന്റെ പേര്‌ എന്ത്‌ ?

A) രാസപരിണാമ സിദ്ധാന്തം 8) ഉല്‍പ്പരിവര്‍ത്തന സിദ്ധാന്തം
0) പാന്‍സ്‌ പെര്‍മിയ സിദ്ധാന്തം 0) യൂറേ-മില്ലര്‍ സിദ്ധാന്തം
ആര്‍ഡിപിത്തക്കസ്‌ റാമിഡസിന്റെ ആദ്യഫോസില്‍ ലഭിച്ച വന്‍കര ഏത്‌ ?

൧) ആഫ്രിക്ക 8) ഏഷ്യ

0) യൂറോപ്പ്‌ D) വടക്കേ അമേരിക്ക

ഉല്‍പ്പരിവര്‍ത്തന സിദ്ധാന്തം ആവിഷ്ടരിച്ചതാര്‌ ?

A) ചാള്‍സ്‌ ഡാര്‍വിന്‍ 8) ഹ്യൂഗോ ഡിവ്രിസ്‌

©) ലാമാർക്ക്‌ 0) cd മെന്‍ഡല്‍

ആതിഥേയ കോശങ്ങളിലെ ജനിതക സംവിധാനം പ്രയോജനപ്പെടുത്തുന്ന ஈடு
ജീവി ഏത്‌ ?

൧) ഫംഗസ്‌ 8) ബാക്ടീരിയ

C) വൈറസ്‌ D) പ്രോട്ടോസോവ

. കരളില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നത്‌ മൂലമുണ്ടാകുന്ന രോഗമേത്‌ ?

4) പക്ഷാഘാതം 8) പ്രമേഹം C) ഫാറ്റിലിവര്‍ பி) மோல்‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

UP School Teacher : Video