Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'UP School Teacher' And exam conducted in the year 2020. And Question paper code was '044/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
22,
23,
24.
25,
26.
27.
28.
29.
A
044/20-M
~ ഒരു ആറ്റത്തിന്റെ ഒരു സബ്ഷെല്ലില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്രാണുകളുടെ
എണ്ണം എത്ര?
൧) 6 8) 10 ೦02 0) 14
താഴെക്കൊടുക്കുന്നവയില്‍ സംക്രമണ മൂലകം ഏത് ?
A) ഹ്രഡജന്‍ 8) മാംഗനീസ് ©) ക്ലോറിന്‍ D) ആര്‍ഗണ്‍
ഒരു വാതകത്തിന്റെ വ്യാഫ്യവും തന്മാത്രകളുടെ എണ്ണവും തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന
നിയമം ഏത് ?
A) ബോയില്‍ നിയമം 8) ചാള്‍സ് നിയമം
©) അവോഗാഡ്രോ നിയമം D) പാസ്കല്‍ നിയമം
സ്വയം ഓക്സീകരണ-നിരോക്സിീകരണ പ്രവര്‍ത്തനം വഴി വേര്‍തിരിയുന്ന ലോഹം
ഏത് ?
A) ഇരുമ്പ് 8) കോപ്പര്‍
©) സിങ്ക് D) അലൂമിനിയം
“ഒലിയം' എന്നത് ഏത് ആസിഡിന്റെ ഗാഡത കൂടിയ രൂപം ആണ് 7
A) സള്‍ഫ്യൂറിക് ആസിഡ് 8) നൈട്രിക് ആസിഡ്
0) അസ്റ്റിക് ആസിഡ് 0) ഹൈഡ്രോക്ലോറിക് ആസിഡ്
“കലാമിന്‍' എന്നത് ഏത് ലോഹത്തിന്റെ അയിര് ആണ് 7
A) സോഡിയം 8) ക്രോമിയം C) സിങ്ക് D) നിക്കല്‍
താഴെക്കൊടുക്കുന്നവയില്‍ ഏത് അയിര് ആണ് 'ലീച്ചിംഗ്' പ്രക്രിയ വഴി സാന്ദ്രണം
നടത്തുന്നത് ?
A) അയേണ്‍ പിറ്ൈറ്റിസ് 8) കോപ്പര്‍ പിറൈറ്റിസ്
©) வேம D) ஸே?
ആല്‍ക്കീനുകളുടെ പൊതുവാക്യം എന്ത് ?
A) ளே. 8) رت ©) யன்! 0) ചം
ഗ്രേപ്പ് Mid’ എന്നറിയപ്പെടുന്ന ആല്‍ക്കഹോള്‍ ഏത് ?
A) മെതനോള്‍ 8) ബ്യൂട്ടനോള്‍
©) എതനോള്‍ 0) പ്രൊപ്പനോള്‍
. സ്ഥിരകാന്തങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ലോഹസങ്കരം ഏത് ?
A) നിക്രോം 8) ಜಿ
©) ടങ്സ്റൂണ്‍ 7 0) അല്‍നിക്കോ