Kerala PSC Previous Years Question Paper & Answer

Title : UP School Teacher
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'UP School Teacher' And exam conducted in the year 2020. And Question paper code was '044/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 13
Excerpt of Question Code: 044/2020

=

97.

. മനുഷ്യ മനസ്സിലെ 'പോലീസ്‌ ഫോഴ്‌സ്‌" എന്ന്‌ അറിയപ്പെടുന്നത്‌
A) ഇദ്‌ 8) അഹം
©) അത്ൃഹം 0) മുകളില്‍ പറഞ്ഞതെല്ലാം

ഒരു ക്ലാസില്‍ സോഷ്യ്യോഗ്രാം തയ്യാറാക്കിയപ്പോള്‍ ലീന എന്ന കൂട്ടി അനുവിനെയും;
അനു എന്ന കൂട്ടി കരിഷ്ടുയെയും; തള ലീനയെയും കൂട്ടുകാരായി നിര്‍ദ്ദേശിച്ചതായി
കണ്ടു. ഇത്തരം കൂട്ടങ്ങളുടെ പേരാ

A) ക്ലിക്കുകള്‍ 8) ഗ്യാങ്ങുകള്‍

0) வருணம்‌ D) താരങ്ങള്‍

. ജയകൃഷ്ണന്‍ ഒരു നാവികനാണ്‌. കുമാര്‍ ഒരു ആര്‍ക്കിടെക്റ്ററാണ്‌. ഇവരില്‍

കാണപ്പെടുന്നത്‌ ഏത്‌ തരം ബഹുമുഖ ബുദ്ധിയാണ്‌ ?
A) ആന്തരിക വൈയക്തിക ബുദ്ധി 8) പ്രകൃതിപരമായ ബുദ്ധി
©) ദൃശ്യസ്ഥലപരമായ ബുദ്ധി D) ശാരീരിക ചലനപരമായ ബുദ്ധി

ജീന്‍ പിയാഷെയുടെ അഭിപ്രായത്തില്‍ 'ഞാന്‍ കരഞ്ഞാല്‍ അമ്മ വരും, വസ്തുക്കള്‍
താഴെയിട്ടാല്‍ ഒച്ചയുണ്ടാവും' എന്നിങ്ങനെ കാര്യകാരണ ബന്ധങ്ങളെക്കുറിച്ച്‌
ആദ്യധാരണ ഉടലെടുക്കുന്ന വൈജ്ഞാനിക വികാസ ഘട്ടമാണ്‌

A) മൂര്‍ത്തമനോ വ്യാപാരഘട്ടം 8) ഓപചാരികമനോ വ്യാപാരഘട്ടം ம
C) പ്രാഗ്മനോ വ്യാപാരഘട്ടം D) സംവേദക ചാലക ഘട്ടം

, പഠിതാവ്‌ തന്റെ പഠനത്തെ വിമര്‍ശനാത്മകമായി സ്വയം വിലയിരുത്തുന്ന

രീതിയാണ്‌

A) പഠനത്തെ വിലയിരുത്തല്‍

8) പഠനത്തിനായുള്ള വിലയിരുത്തല്‍

0) പഠനം തന്നെ വിലയിരുത്തല്‍

D) പഠനത്തെ ആന്തരികമായി വിലയിരുത്തല്‍

. അതീത ചിന്ത (Meta Cognition) എന്ന ആശയം മുന്നോട്ട്‌ വച്ചത്‌ ആര്‌ ?

A) ഫ്ളേവല്‍ 8) കാള്‍ റോജേഴ്സ്‌
©) ആര്‍ബി കാറ്റല്‍ D) വില്യം റീച്ച്‌

. താഴെ കൊടുത്തിരിക്കുന്നവയില്‍ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.
A) ഘട്ടസിദ്ധാന്തം - ജീന്‍പിയാഷെ
8) ബോധനോദ്ദേശ്യ വര്‍ഗീകരണം -- ബെഞ്ചമിന്‍ ബ്ലൂം
C) സഹവര്‍ത്തിത പഠനം - ೧೧೧ಂ೧೦ಕ
D) വ്യക്തികേന്ദ്രീകൃത സിദ്ധാന്തം - ആല്‍പ്പോര്‍ട്ട്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

UP School Teacher : Video