Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'UP School Teacher' And exam conducted in the year 2020. And Question paper code was '044/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
Ee
12.
14.
15.
16.
18.
20.
. താഴെക്കൊടുക്കുന്ന ഉപകരണങ്ങളില്‍ ഏതിലാണ് വൈദ്യുത പ്രവാഹത്തിന്റെ -
താപഫലം പ്രയോജനപ്പെടുത്തിയിരിയ്ക്കുന്നത് ?
A) വൈദ്യുതമോട്ടോര്‍ 8) ജനറേറ്റര്‍
©) LED ബള്‍ബ് D) സുരക്ഷ ഫ്യൂസ്
വൈദ്യുത ചാര്‍ജ്ജിന്റെ യൂണിറ്റ് എന്ത് ?
A) ആമ്പെയര്‍ 8) കൂളോം 0) ഓം 0) വോള്‍ട്ട്
. ഒരു ഉപകരണത്തിന്റെ പവറും അതിന് നല്ലുന്ന വോള്‍ട്ടേജും തമ്മിലുള്ള
അനുപാതമാണ്
A) വാട്ടേജ് 8) വോൾട്ടേജ്
0) ഗേജ് D) ആമ്പയറേജ്
ഒരു സര്‍ക്കീട്ടിലെ നേരിയ കറന്റിന്റെ സാന്നിദ്ധ്യവും ദിശയും അറിയാന്‍ ഉപയോഗി
ஜு ഉപകരണം ഏത് ?
A) ഗാല്‍വനോമീറ്റര്‍ ∎ 8) വോള്‍ട്ട് മീറ്റര്‍
0) വാട്ട് ഓവര്‍ മീറ്റര്‍ 0) അമ്മീറ്റര്‍
താഴെക്കൊടുക്കുന്നവയില്‍ പ്രകാശിക സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം ഏത് ?
A) ശൂന്യത 8) ೧೫೦ C) ജലം 0) വായു
ജലത്തിലെ ക്രിട്ടിക്കല്‍ കോണ്‍ എത്ര 7
A) 28° B) 42° C) 48.6° D) 55°
നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം എന്ത് 7
൧) അന്തരീക്ഷ അപവര്‍ത്തനം 8) പ്രതിപതനം
C) വിസരണം 0) പ്രകീര്‍ണ്ണനം
താഴെക്കൊടുക്കുന്നവയില്‍ ഏറ്റവും ക്ഷമത കൂടിയ ഇന്ധനം ഏത് 7
A) CNG B) LPG
©) ബയോഗ്യാസ് 0) ഹൈഡ്രജന്‍
, സോളാര്‍ സെല്ലില്‍ നടക്കുന്ന ഈര്‍ജ്ജമാറ്റത്തിന് കാരണമായ പ്രതിഭാസം ഏത് ۶
A) റെക്ടിഫിക്കേഷന്‍ 8) ഫോട്ടോ വോള്‍ട്ടയിക് പ്രഭാവം
©) ടിന്റല്‍ ഇഫക്ട് 0) ഡിറ്റക്ഷന്‍
നമ്മുടെ രാജ്യത്ത് വിതരണത്തിനുപയോഗിയ്ക്കുന്ന AC വൈദ്യുതിയുടെ ആവൃത്തി
എത്ര ?
A) 60 Hz B) 50 Hz ©) 70 Hz D) 90 Hz