Kerala PSC Previous Years Question Paper & Answer

Title : UP School Teacher
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'UP School Teacher' And exam conducted in the year 2020. And Question paper code was '044/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 13
Excerpt of Question Code: 044/2020

|

044/20-M

` 2020 ല്‍ പത്മശ്രീ ലഭിച്ച മൂഴിക്കല്‍ പങ്കജാക്ഷി ഏത്‌ കലാരൂപത്തിലൂടെയാണ്‌

പ്രശസ്തയായത്‌ ?

A) കൂടിയാട്ടം 8) ചാക്യാര്‍കൂത്ത്‌
C) നോക്കുവിദ്യ പാവക്കളി D) കാക്കാരശി നാടകം
~ MOD ഇന്‍ഡ്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു ?
A) മലാന അബുള്‍ കലാം ആസാദ്‌ 8) ചന്ദ്രശേഖര്‍ ആസാദ്‌
©) ഡോ. ബി. ആര്‍. അംബേദ്കര്‍ 0) സി, രാജഗഥോപലാചാരി

. ഇന്‍ഡ്യാ ഗവണ്‍മെന്റ്‌ നടപ്പിലാക്കിയ പുതിയ നികുതിയായ ചരക്കുസേവന

നികുതി (GST) നിലവില്‍ വന്നതെന്ന്‌ ?

A) 2017 ജൂണ്‍ 1 8) 2017 ജൂലൈ 1
C) 2017 ഓഗസ്റ്റ്‌ 1 0) 2017 സെപ്റ്റംബര്‍ 1
~ തിഹാര്‍ ജയില്‍ എവിടെയാണ്‌ ?
A) മുംബൈ 8) കൊല്‍ക്കത്ത 0) ന്യൂഡല്‍ഹി D) ചെന്നൈ
. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കൊണ്ടുവന്ന നിയമം
ഏത്‌ പേരിലറിയപ്പെടുന്നു ?
A) എസ്മ 8) കാപ്പ ©) യു. എ. പി.എ. 0) പോക്‌സോ

2019 ലെ പ്രളയത്തില്‍ ഏറ്റവും നാശനഷ്ടമുണ്ടായ പുത്തുമല ഏത്‌ ജില്ലയിലാണ്‌ ?

A) ഇടുക്കി 8) വയനാട്‌ C) കണ്ണൂര്‍ 0) പാലക്കാട്‌

~ പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സരകര. യ വികസനവും, വിവര സാങ്കേതിക

വിദ്യാ പഠനവും വ്യാപിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയുടെ
പേരെന്ത്‌ ?

A) വിക്ടേഴ്‌സ്‌ 8) കൈറ്റ്‌ 6) സമ്പൂര്‍ണ്ണ D) സമഗ്ര
^ ഇന്‍ഡ്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്ന ഡോ. എസ്‌. രാധാകൃഷ്ണന്റെ

ജന്മസ്ഥലം എവിടെയാണ്‌ ?

A) കൊല്ലൂര്‍ 8) വിശാഖപട്ടണം 6) ബാംഗ്ലൂര്‍ 0) തിരുത്തണി
, പുതിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക്‌ നിലവില്‍ വന്നതെന്ന്‌ ?

A) 2019 ഒക്ടോബര്‍ 31 8) 2019 ഒക്ടോബര്‍ 30

©) 2019 ഒക്ടോബര്‍ 29 0) 2019 ഒക്ടോബര്‍ 28

2020 ലെ ICC വനിതാ ട്വന്റി ട്വന്റി വേള്‍ഡ്‌ ‏زوك‎ ജേതാക്കള്‍ ആരാണ്‌ ?

A) ഇന്‍ഡ്യ 8) ഇംഗ്ലണ്ട്‌

0) ഓസ്ര്േലിയ D) ഫ്രാന്‍സ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

UP School Teacher : Video