Kerala PSC Previous Years Question Paper & Answer

Title : Workshop Attender (MRAC) SR From SC/ST Only Industrial Training Malayalam
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Workshop Attender (MRAC) SR From SC/ST Only Industrial Training Malayalam ' And exam conducted in the year 2019-M. And Question paper code was '030/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 14

Excerpt of Question Code: 030/2019-M

58.

54,

55.

56.

57.

58.

59.

കാപ്പിലറി ട്യൂബില്‍ എക്സ്പാന്‍ഷന്‍ നടക്കുമ്പോള്‍ എന്‍താൽപ്പി :
ശു) കുടുന്നു ൫ കുറയുന്നു
(0) കുറയുകയും കൂടുകയും ചെയ്യുന്നു ത) പുത്യാസപ്പെടുന്നില്ല

ഒരു സോളിനോയ്ഡ്‌ വാല്‍വ്‌ പ്രവര്‍ത്തിക്കുന്നത്‌ :
(A) താപം ഉപയോഗിച്ച്‌ ൪ വൈദ്യുതി ഉപയോഗിച്ച്‌
(൫) ഗ്യാസ്‌ഉപയോഗിച്ച്‌ (D) മര്‍ദ്ദം ഉപയോഗിച്ച്‌

ഫ്ലഡഡ്‌ ചിലലറുകളില്‍ ഏത്‌ എക്സ്പാന്‍ഷന്‍ വാൽവാണ്‌ ഉപയോഗിക്കുന്നത്‌?
(ക) ഓട്ടോമാറ്റിക്‌ എക്സ്പാന്‍ഷന്‍ വാൽവ്‌ ൪) തെര്‍മ്മോസ്റ്റാറ്റിക്‌ എക്സ്പാന്‍ഷൻ വാൽവ്‌
(0) ഹാന്റ്‌എക്സ്പാന്‍ഷന്‍ വാല്‍വ്‌ യ ക്ലോട്ട്‌വാല്‍വ്‌

ഹാന്‍ഡ്‌ ഒഓപ്പറ്റേഡ്‌ എക്സ്പാന്‍ഷൻ വാൽവ്‌ താഴെ പറയുന്ന ഏത്‌ ഉപകരണത്തിലാണ്‌
ഉപയോഗിക്കുന്നത്‌?

(മ) വിന്‍ഡോ എയര്‍ കണ്ടീഷണര്‍ ല്‍ ഐസ്പ്ലാന്റ്‌
(0) സെന്‍ട്രൽ എയര്‍ കണ്ടീഷനിംഗ്‌ പ്ലാന്റ്‌ D) പാക്കേജ്‌ എയര്‍ കണ്ടീഷണര്‍

സാധാരണ ഒരേ രീതിയിലുള്ള ലോഡ്‌ വരുന്ന റ്രഫിജറേഷന്‍ ഉപകരണങ്ങളില്‍ ഏത്‌ എക്സ്പാന്‍ഷൻ
വാല്‍വാണ്‌ ഉപയോഗിക്കുന്നത്‌?

(ക) ഓട്ടോമാറ്റിക്‌ എക്സ്പാന്‍ഷന്‍ വാൽവ്‌ (B) തെര്‍മോസ്റ്റാറ്റിക്‌ എക്്പാന്‍ഷന്‍ വാല്‍വ്‌
©) കാപ്പിലറി ട്യൂബ്‌ യ) സോളിനോയിഡ്‌ വാല്‍വ്‌

തെര്‍മോസ്റ്റാറ്റിക്‌ എക്സ്പാന്‍ഷന്‍ വാൽവ്‌ സാധാരണയായി ഉപയോഗിക്കുന്നത്‌?
(ಹ) വിന്‍ഡോ എയര്‍ കണ്ടീഷണര്‍ ൪ സ്പ്ലീട്റ്‌ എയര്‍ കണ്ടീഷണർ
(0) സെര്‍ട്രൽ എയര്‍ കണ്ടീഷനിംഗ്‌ പ്ലാന്റ്‌ യ ഐസ്പ്ലാന്റ്‌

തെര്‍മോസ്റ്റാറ്റിക്‌ എക്സ്പാന്‍ഷന്‍ വാൽവുകളിൽ കൂടുതലായും സൂപ്പർ ഹീറ്റ്‌ സെറ്റ്‌ ചെയ്യുന്നത്‌ ഏത്‌
താപനിലയിലാണ്‌?

(A) 0 (8) 15%

(0) 10°C D) &°C

കുറഞ്ഞ കപ്പാസിറ്റിയുള്ള റ്ഫിജറേഷന്‍ ഉപകരണങ്ങളില്‍ എക്സ്പാന്‍ഷൻ ഉപകരണമായി
ഉപയോഗിക്കുന്നത്‌ :

(ക) തെര്‍മോസ്റ്റാറ്റിക്‌ എക്സ്പാന്‍ഷന്‍ വാൽവ്‌ (8) കാപ്പിലറി ട്യൂബ്‌
(0) ഓട്ടോമാറ്റിക്‌ എക്സ്പാന്‍ഷന്‍ വാൽവ്‌ D ഹാന്റ്‌എക്‌സ്പാന്‍ഷന്‍ വാൽവ്‌

9 30/2019-M
[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Workshop Attender (MRAC) SR From SC/ST Only Industrial Training Malayalam : Video