Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Workshop Attender (MRAC) SR From SC/ST Only Industrial Training Malayalam ' And exam conducted in the year 2019-M. And Question paper code was '030/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
18,
19.
20.
21.
22.
28.
24
25.
പോര്‍ട്ട് ബ്ലയറിലെ വിമാനത്താവളം ഏത് സ്വാതന്ത്രസമര സേനാനിയുടെ പേരിലാണ് നാമകരണം
ചെയ്തിരിക്കുന്നത്?
(4) ബാലഗംഗാധര തിലകൻ B സുഭാഷ്ചന്ദ്രബോസ്
(0) വീര്‍ സവര്‍ക്കാർ യ മഹാത്മാഗാന്ധി
താഴെപ്പറയുന്നവയില്‍ കേന്ദ്ര ജി.എസ്.ടി. ബിൽ അംഗീകരിച്ച ആദ്യ സംസ്ഥാനം ഏത്?
(4) തെലങ്കാന برقت ആസ്സാം
© മഹാരാഷ്ട്ര യു കേരളം
2016 ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം നടന്ന വേദി ഏത്?
ல മെൽബൺ B അഡ്ലെയ്ഡ്
(€) കാന്‍ബറ ல) வதிணைஸ்
താഴെപറയുന്നതില്‍ ഏത് ഉപയോഗിച്ചാണ് സ്റ്റീർ റൂൾ നിർമ്മിച്ചിരിക്കുന്നത്?
ب۵ف സിങ്ക് ಈ ഇരുമ്പ്
© ബ്രാസ്സ് © فان
റേഞ്ച് എന്ന് പേരുള്ളത് ഒരു കൂളിംഗ് ടവറിന്റെ ഏത് താപവ്യത്യാസത്തെയാണ്?
(ಹ) കണ്ടന്സറുകളുടെ ഇന്‍ലറ്റും ഒട്ട്ലെറ്റും
൫ എയറിന്റെയും സമ്പ്വാട്ടറിന്റെയും ഡ്രൈബൾബ്
൫) കൂളിംഗ് ടവറിന്റെ ഇന്‍ലറ്റും ഒട്ട്ലെറ്റും
യ കൂളിംഗ് ടവറിലെ ഡ്രൈബൾബും വെറ്റ് ബള്‍ബും
റ്റെഫിജറന്റ് ക്്പസറില്നിന്നും പുറം തള്ളുമ്പോള്‍ ഉപയോഗിക്കുന്ന പ്രഷർ ഏതാണ്?
(മ) ഡിസ്ചാര്‍ജ്ജ് പ്രഷർ (൫) സക്ഷന്‍ പ്രഷർ
(0) ക്രിട്ടിക്കൽ പ്രഷർ യ ഇവയൊന്നുമല്ല
താഴെപ്പറയുന്നവയില്‍ ഏത് ജോയിന്റാണ് റൂഫിംഗ് വര്‍ക്കുകള്‍ക്ക് അനുയോജ്യമായത്?
(ക) ലാപ്പ്ജോയിന്റ് ൪ ഡബിര് ഗ്രൂവ്ഡ് ജോയിന്റ്
(0) ബട്ട്ജോയിന്റ് 'യ) ഹിന്ജ്ഡ് ജോയിന്റ്
കണ്ടന്‍സര്‍ ഡീസ്കെയിലിംഗിന് ട്യൂബിലെ അഴുക്ക് മാറ്റാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം ഏത്?
(ಹ) ഹൈഡ്രോക്ലോറിക് ആസിഡ് (3) ഫോസ്ഫോറിക് ആസിഡ്
(൫) സൾഫ്യൂരിക് ആസിഡ് യ) സിട്രിക് ആസിഡ്
5 30/2019-M
[P.T.0]