Kerala PSC Previous Years Question Paper & Answer

Title : Workshop Attender Machinist (SR For SC/ST) Industrial Training Malayalam
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Workshop Attender Machinist (SR For SC/ST) Industrial Training Malayalam ' And exam conducted in the year 2019-M. And Question paper code was '034/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 14


Excerpt of Question Code: 034/2019-M

34/2019-M

Maximum : 100 marks

Time : 1 hour and 15 minutes

1. താഴെ പറയുന്നവരില്‍ ആരാണ്‌ ഇന്ത്യന്‍ ഭരണഘടനയുടെ കരട്‌ നിര്‍മ്മാണസമിതിയിൽ

അംഗമുല്ലാതിരുന്നത്‌?
(മ) ഡോ. കെ.എം. മുന്‍ഷി (3) ഡോ.ബി.ആര്‍. അംബേദ്ക്കര്‍
)0 എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍ (യ) പട്ടാഭി സീതരാമയ്യ

8. ഇന്ത്യന്‍ ഭരണലടനയുടെ ഏത്‌ അര്‍ട്ടിക്കിളിലാണ്‌ 'നിയമത്തിന്‌ മുന്നിൽ എല്ലാവരും തുല്യരാണ്‌' എന്ന്‌

പ്രതിപാദിക്കുന്നത്‌?
‏لم‎ ആര്‍ട്ടിക്കിള്‍ 16 (B) ആര്‍ട്ടിക്കിള്‍ 14
©) ആര്‍ട്ടിക്കിള്‍ 20 D) ആര്‍ട്ടിക്കിള്‍ 22

8. ജമ്മു കാശ്മീരിന്‌ പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനാ വകുപ്പ്‌ ഏത്‌?

(ക) 2685൦ വകുപ്പ്‌ ൽ 255൦ വകുപ്പ്‌
(0) 8705൦ വകുപ്പ്‌ D) 38755 വകുപ്പ്‌

4. താഴെപ്പറയുന്നവയില്‍ ഏത്‌ രാജ്യമാണ്‌ വിവരാവകാശനിയമം ആദ്യമായി നടപ്പിലാക്കിയത്‌?
() സ്വീഡന്‍ (೫) ആന്രേലിയ
(0 ഇന്ത്യ (D) അമേരിക്ക

£. ഇന്ത്യന്‍ പാര്‍ലമെന്റ്‌ ദേശീയ ഭക്ഷ്യ സുരക്ഷാനിയമം പാസ്സാക്കിയ വര്‍ഷം :

(ക) 2012 © 2011
© 2013 D) 2010

6. മലയാളത്തിലെ രണ്ടാമത്തെ വര്‍ത്തമാന പ്രസിദ്ധീകരണമായ 'പശ്ചിമോദയം' എവിടെനിന്നാണ്‌

പ്രസിദ്ധീകരിച്ചത്‌?
(മ) തിരൂർ ല്‍ തലശ്ശേരി
(൫) പയ്യന്നുർ യ വടകര

7. 'സമത്വസമാജ്‌'ത്തിന്റെ സ്ഥാപകനാര്‌?

(മ) വൈകുണ്ഠ സ്വാമികൾ (൫ ബ്രഹ്മാനന്ദ ശിവയോഗി
(ര) ചട്ടമ്പി സ്വാമികള്‍ യ) വാഗ്ഭടാനന്ദ ഗുരുക്കൾ

[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Workshop Attender Machinist (SR For SC/ST) Industrial Training Malayalam : Video