Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER CUM OFFICE ATTENDANT / POLICE CONSTABLE DRIVER GOVT OWNED COMP / CORP / BOARD / POLICE MALAYALAM ' And exam conducted in the year 2019-M. And Question paper code was '037/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
18.
19.
20.
21.
22.
23.
24.
26.
26.
ഇന്ത്യയില്‍ വളരെ കുറച്ച് കാലം പ്രധാനമന്ത്രി ആയിരുന്നത് ആര് ?
(ക ഇന്ദിരാഗാന്ധി (®) മൊറാര്‍ജിദേശായ്
(0 ചരൺസിംഗ് യ) രാജീവ്ഗാന്ധി
ത്രിപുരയുടെ തലസ്ഥാനമേത് ?
(ಹ) കോഹിമ ൫ ഐസോള്‍
(0 അഗര്‍ത്തല >) ഇംഫാല്‍
വിശ്വ വിഖ്യാതമായ മൂക്ക് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാര് ?
(ಹ) വൈക്കം മുഹമ്മദ് ബഷീര്‍ ര) എം.ടി.വാസുദേവന്‍നായര്‍
(0) പി. കേശവദേവ് യു തകഴി ശിവശങ്കരപിള്ള
ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വര്‍ഷം ?
(4) 1903 ര) 1888
© 1902 യ) 1802
5018ലെ സംസ്ഥാന ചലച്ചിത്ര പുരസ്മാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്
ആര്‍ക്ക്
(ക) മമ്മൂട്ടി (൫) മോഹന്‍ലാല്‍
(€) ഫഹദ് ഫാസില്‍ യ) ജയസൂര്യ
ദേശാഭിമാനി പ്രതത്തിന്റെ സ്ഥാപകനാര് ?
(ക) വക്കം അബ്ദുൾഖാദർ മലവി ൫ പി.കൃഷ്ണപിള്ള
(9 സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 0) സി. കേശവന്‍
ആത്മ വിദ്യാ സംഘം രൂപീകരിച്ചതാര് ?
(ക) രാജാറാം മോഹന്‍റോയ് @) വൈകുണ്ഠ സ്വാമികൾ
(0) വാഗ്ഭടാനന്ദന്‍ യ) ദയാനന്ദ സരസ്യതി
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന പ്രസിദ്ധമായ പട്ടണമേത് ?
(ക കൊല്ലം (൫) കൊച്ചി
(0) കോഴിക്കോട് (D) ആലപ്പുഴ
ബുദ്ധചരിതം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാര്
കു കനി ൯ (8) അശ്വഘോഷന്‍
(0) ഹരിസേനന്‍ യ) ശൂദ്രകന്‍
त | -A 8