Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER CUM OFFICE ATTENDANT / POLICE CONSTABLE DRIVER GOVT OWNED COMP / CORP / BOARD / POLICE MALAYALAM ' And exam conducted in the year 2019-M. And Question paper code was '037/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
ഇന്ത്യയിലെ ബിസ്മാര്‍ക്ക് എന്നറിയപ്പെടുന്നതാരെ
(ക) ബാലഗംഗാധര തിലക് (3) ലാലാലജ്പത്റായ്
(0) ഭഗത്സിംഗ് (2) സര്‍ദാര്‍ വല്ലഭായ് പട്ടേൽ
ചട്ടമ്പി സ്വാമികളുടെ അദ്യകാല നാമമെന്ത് ?
(ക മുത്തുക്കുട്ടി (3) അയ്യപ്പന്‍
(9 സുബ്രഹ്മണ്യന്‍ യ) വേലായുധന്‍
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ എത്രാമത് വാര്‍ഷികമാണ് 2019ല്‍ ആചരിച്ചത് ?
(ക 100 ര) 101
(೧ 99 o) 98
ഇന്ത്യന്‍ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം ?
@ 2 ® 12
© 22 2 23
ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്ന ഭരണാധികാരി ?
(ക) ചന്ദ്രഗുപ്പന്‍ 1 ൫) ചന്ദ്രഗുപ്പന്‍ 11
© സമുദരഠഗുപ്പന്‍ യ கவுல்
യ രൂപീകരിക്കപ്പെട്ട വര്‍ഷം ഏത് ?
(4) 1803 (൫) 1804
© 1901 യ) 1603
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന
സംസ്ഥാനമേത് ?
(ക) ഹരിയാന (B) കേരളം
(0) ഒഡിഷ യ) മഹാരാഷ്ട്ര
ജനനവും മരണവും അവധി ദിനമായി കണക്കാക്കുന്ന ഒരേ ഒരു കേരളീയൻ
(ക) ശീനാരായണഗുരു @) ചട്ടമ്പിസ്വാമികള്‍
(ಲ ഗാന്ധിജി യ) അയ്യങ്കാളി
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡാം ഏത് ?
(ക) ഹിരാകുഡ് ൫) லைஸ்
(9 പള്ളിവാസല്‍ യ) നാഗാര്‍ജുനസാഗര്‍
अ+ 2... ಔ -A