Page:15
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER CUM OFFICE ATTENDANT / POLICE CONSTABLE DRIVER GOVT OWNED COMP / CORP / BOARD / POLICE MALAYALAM ' And exam conducted in the year 2019-M. And Question paper code was '037/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
94. ഡ്രൈവര്‍ സ്റ്റിയറിംഗ് വീലില്‍ കൊടുക്കുന്ന ബലം പലമടങ്ങായി വര്‍ധിപ്പിച്ച് ----------൦-
വീലുകളില്‍ എത്തിക്കുന്നു.
(ക) പ്്ിയറിംഗ് ഷാഫ്റ്റ് ൪) പ്ത്റിയറിംഗ് ഗിയര്‍ ബോക്സ്
(0) ഹൈഡ്രോളിക് പമ്പ് യു ടൈ റോഡ്
98, വത്യസ്ഥ കോണുകളില്‍ തീരിയുവാന് പ്രൊപ്പല്ലർ ഷാഫ്റ്റിനെ -------- സഹായിക്കുന്നു
(ക) യൂണിവേഴ്സല്‍ ജോയിന്റ് (3) ഡിഫറെന്ഷിയല്
(0) ആക്സില്‍ യ) കൂച്ച്
96. വാഹനത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിവിധ ടയറുകളുടെ വ്യത്യസ്ഥ തേയ്മാനം
०@१ ०9601900 --------------- ചെയ്യണം.
(ക) വീല്‍ ബാലന്‍സ് (3) ന്റൈടജന് നിറക്കണം
(೮) ടയര്‍ റോട്ടേഷന്‍ നടത്തണം യ) അലൈന്മെന്റ് നടത്തണം
97. ഫ്രിക്ഷന്‍ ടൈപ്പ് കച്ചുകള്‍ എവിടെയാണ് ഉപയോഗത്തില്‍ വരുന്നത് ?
(ക എന്‍ജിനും ഗിയര്‍ ബോക്്സിനും ഇടയില്‍
൫ എന്‍ജിനും ഡിഫറെന്ഷിയലിനും ഇടയില്‍
(ಲ) ഗിയര്‍ ബോക്്സിനും ഡിഫറെന്ഷിയലിനും ഇടയില്‍
(0) ഗിയര്‍ ബോക്സിനും പ്രൊപ്പല്ലർ ഷാഫ്റ്റിനും ഇടയില്‍
98. അമിതമായി കാറ്റ് നിറച്ച ടയറിന്റെ തേയ്മാനം കൂടുതല്‍ വരുന്ന ഭാഗം.
(കു വശങ്ങൾ ൪) മധ്യഭാഗം
(0) അകം ഭാഗം യു പുറം ഭാഗം
99. ളായില്‍ ഫില്‍റ്ററിന്റെ ബൈപ്പാസ് വാല്‍വ് തുറക്കുന്നത് എപ്പോൾ ?
(ക) ഉയര്‍ന്ന വേഗതയില്‍ ൫) എന്ജിന് ചൂടാകുമ്പോള്‍
(9 ഒയില്‍ ഫില്‍റ്റര്‍ അടയുമ്പോള്‍ D) എന്ജിന് ഓഫ് ആകുമ്പോൾ
100. പെട്രോള്‍ എന്‍ജിനുകള്‍ സാധാരണമായി --------൦ എന്നു അറിയപ്പെടും,
(ക സ്പാര്‍ക്ക് ഇഗ്നിഷ്യന്‍ എന്ജിന് (5)
(൫) കംപ്രഷൻ ഇഗ്നിഷ്യന്‍ എന്ജിന് (2
© ബ്ലീം എന്ജിന്
യ) രോട്ടറി എന്ജിന്
=
00
अ+ म -A