Kerala PSC Previous Years Question Paper & Answer

Title : Village Extension Officer Gr.II Rural Development Kollam Idukki Kannur
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Village Extension Officer Gr.II Rural Development Kollam Idukki Kannur' And exam conducted in the year 2019-M. And Question paper code was '052/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 16


Excerpt of Question Code: 052/2019-M

37.

38,

39,

40,

41,

42,

43,

44.

ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴയുടെ പേര്‌ ?
(ಹ) മശൈലവൃഷ്ടി (൫ ആലിപ്പഴമഴ
€) ഉച്ചലിതവൃഷ്ടി (യ) സംവഹന വൃഷ്ടി

പത്തൊന്‍പതാം നൂറ്റാണ്ടില്‍ മിശ്രഭോജനം, മിശ്രവിവാഹം, വിധവാപുനര്‍ വിവാഹം എന്നീ
പുരോഗതിക്കായി നിലകൊണ്ട പരിഷ്‌കരണ പ്രസ്ഥാനം ഏത്‌ ?

(ಹ) സര്യശോധക്‌ സമാജം (൫ പ്രാര്‍ത്ഥനാ സമാജം
(9 ന്വാഭിമാന പ്രസ്ഥാനം (യ) ஸவி പ്രസ്ഥാനം

യൂറോപ്യന്‍ വന്‍കരയിലെ ഏത്‌ കാലാവസ്ഥയിലാണ്‌! പൈന്‍, ഫിര്‍ തുടങ്ങിയ വൃക്ഷങ്ങൾ
വളരുന്നത്‌ ?

(ಹ) ടൈഗ ൫ തുന്ദ്ര

(9) മെഡിറ്ററേനിയന്‍ D) വന്‍കര കാലാവസ്ഥ

ദീന്‍ ദയാല്‍ തുറമുഖം എന്നറിയപ്പെടുന്ന തുറമുഖം ഏതാണ്‌ ?
(മ) മുംബൈ (൫ പാരദ്വീപ്‌ (9 ചെന്നൈ യ) களன்‌

ഇന്ത്യയുടെ ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ആരാണ്‌ ?
(2) ദീപക്‌ മിശ്ര (3) രഞ്ചന്‍ ഗോഗോയ്‌
(ಲ) എസ്‌. താക്കൂര്‍ (D) എച്ച്‌. എല്‍. ദത്ത്‌

ഇന്ത്യയിലെ നിലവിലുള്ള സോളിസിറ്റര്‍ ജനറല്‍ ആരാണ്‌ ?
(ಹ) തുഷാര്‍ മേത്ത (൫ രഞ്ചിത്‌ കുമാര്‍
(ಲ) മോഹന്‍ പരശരൺ (യ) ഗോപാല്‍സുബ്രഹ്മണ്യം

സര്‍വകലാശാല വിദ്യാഭ്യാസത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ പദ്ധതി ഏത്‌ ?
(ಹಿ) ഡോഃ. ലക്ഷ്മണന്ധാമി മുതലിയാർ കമ്മീഷൻ

(8 ഡോ.ഡി. എസ്‌. കോത്താരി കമ്മീഷൻ

(€) ദേശീയ വിദ്യാഭ്യാസ നയം

(2) ഡോഃ. രാധാകൃഷ്ണന്‍ കമ്മീഷൻ

കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ആര്‌ ?

(ಹಿ) പഴശ്ശിരാജ (8 പാലിയത്തച്ചന്‍
€) വേലുത്തമ്പി ദളവ (2) മാര്‍ത്താണ്ഡ വര്‍മ്മ
7 052/2019 - M

{P.T.O}

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Village Extension Officer Gr.II Rural Development Kollam Idukki Kannur : Video