Kerala PSC Previous Years Question Paper & Answer

Title : Village Extension Officer Gr.II Rural Development Kollam Idukki Kannur
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Village Extension Officer Gr.II Rural Development Kollam Idukki Kannur' And exam conducted in the year 2019-M. And Question paper code was '052/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 16


Excerpt of Question Code: 052/2019-M

10.

11.

12,

13,

14,

15,

16.

17.

18.

19.

മട എത്ര?
(है) 0 ® -1 © -2 2 2

0೧.0 ಗಂ 10 ೧೧.ಊ., ಐಂ 12 ೧೧ು.ಔ. ಇಂ ೧೧ ೧ುು೧.ಉನಿಣ್ಣುಂ1%ಯ್ಬ೧5 ೧೦೧೦
എത്ര ഘന സെ.മീ. ആണ്‌ ?
) 0 (B) 800 © 1440 (D) 400

1 മുതല്‍ 100 വരെയുള്ള തുടർച്ചയായ ഒറ്റ സംഖ്യകളുടെ തുക എത്ര ?
(ಹ) 2500 (B) 2550 (೦ 5050 (D) 5000

ചുവടെയുള്ള ശ്രേണിയിൽ തുടര്‍ന്ന്‌ വരുന്ന സംഖ്യ ഏത്‌ ?
2, 5, 12, 27, 58, ‏ووس‎
‎(^) 7 ൫ 121 © 128 (D) 123

അഖില്‍ നില്‍ക്കുന്ന ഭാഗത്തുനിന്നും 8 മീറ്റര്‍ പടിഞ്ഞാറോട്ട്‌ നടന്നശേഷം 5 മീറ്റര്‍
തെക്കുഭാഗത്തേക്ക്‌ നടന്നു. അതിനു ശേഷം 20 മീറ്റര്‍ ദൂരം കിഴക്കോട്ട്‌ നടന്നു. ഇപ്പോള്‍
നില്‍ക്കുന്ന സ്ഥലത്തു നിന്നും നടക്കാന്‍ തുടങ്ങിയ സ്ഥലത്തേക്ക്‌ എത്താനുള്ള ഏറ്റവും
കുറഞ്ഞ ദൂരം എത്ര മീറ്റര്‍ ആണ്‌ ?

A) 5 ® 13 © 12 o) 8

ഒറ്റയാന്‍ ഏത്‌ ? 2, 5, 17, 27
(ಸ) 2 ® 5 © 17 യു 27

ഒരാളോട്‌ ഒരു രണ്ടക്കസംഖ്യ പറയാന്‍ ആവശ്യപ്പെടുന്നു. അയാള്‍ പറയുന്ന സംഖ്യ ഒരു
പൂര്‍ണവര്‍ഗമാകാനുള്ള സാധ്യത എത്രയാണ്‌ ?

6 8 6 6
^ न्न ® 5% © ‏چ3‎ ® 5

ഒരു കോഡ്ഭാഷയില്‍ 10/11% എന്നത്‌ 863985 എന്നും 18111 എന്നത്‌ 323039 എന്നും
എഴുതിയിരിക്കുന്നു എങ്കിൽ 10818 എന്നത്‌ എങ്ങനെ എഴുതാം ?
(A) 863503 (B) 863903 (© 863203 (D) 863023

ഗണേഷിന്റെ അച്ഛന്‍ രാധികയുടെ സഹോദരനാണ്‌ എങ്കിൽ രാധിക ഗണേഷിന്റെ
ആരായിരിക്കും ?
(മ) അമ്മായി (൫ മരുമകള്‍ (9) മകൾ (D) സഹോദരി

സമയം 08.30 ന്‌ ക്ലോക്കിലെ സൂചികള്‍ക്കിടയിലെ കോൺ എത്ര ഡിഗ്രി ആയിരിക്കും ?
(ಸ) 90 ட 75 ‏تا‎ 45 D) 15

052/2019 - 18 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Village Extension Officer Gr.II Rural Development Kollam Idukki Kannur : Video