Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WORKSHOP ATTENDER ARCHITECTURAL ASSISTANT IN INDUSTRIAL TRAINING Malayalam ' And exam conducted in the year 2019. And Question paper code was '058/2019'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
60.
6.
62,
68.
64.
68.
66.
അണ്ടര്‍ റീമഡ് പൈലിൽ എത്ര മടങ്ങാണ് സാധാരണയായി റീമിന്റെ വ്യാസം (പൈലിന്റെ
തടിയേക്കാള്‍) :
(ಯ 8104 ற) 8
(0) 4 D)y 5
ഒരു പ്രവൃത്തിയുടെ നിരക്ക് നിശ്ചയിക്കുമ്പോള്‍ കരാറുകാരന്റെ ന്യായമായ ലാഭത്തിനായി നീക്കി
വെക്കുന്ന തുക :
@) 10% ® 8%
(೧0. 16% യ) 30%
ഒരു പ്രവൃത്തിയുടെ അടങ്കലില്‍ ആയരിന്റെ എത്ര ശതമാനമാണ് വര്‍ക്ക് എസ്റ്റാബ്ലിഷ്മെന്റ്
ചാര്‍ജ്ജിന് നീക്കി വെക്കുന്നത്?
(8) 5മുതല്‍ 4 വരെ ൫ ಕಣಿ 6೧೧೧
(© 4മുതൽ 5 ०160 D) 121— മുതല്‍ 5 വരെ
മേസണറി പ്രവൃത്തിയുടെ എസ്റ്വിമേറ്റ് തയ്യാറാക്കുമ്പോള്‍ താഴെ പറയുന്നവയില്‍ ഏത് വരെയുള്ള
ഓപ്പണിങ്ങുകള്‍ക്കാണ് കിഴിവ് വരുത്താത്തത്?
(ಹ 0.10 ച.മീ. B) 10ച.മീ.
)© 1 ച.മീ. യ 10 ച.സെ.മീ.
ഏത് സാനിട്ടറി സിസ്റ്റത്തിലാണ്' അടുക്കള, കുളിമുറി, കക്കൂസ് എന്നിവിടങ്ങളില്‍ നിന്നുള്ള
മാലിന്യങ്ങള്‍ കൊണ്ടുപോകുന്നതിന് വെന്റ്‌പൈപ്പ് ആയി പ്രവര്‍ത്തിക്കുന്ന കുത്തനെയുള്ള ഒരു
പൈപ്പ് മാത്രം ഉപയോഗിക്കുന്നത്?
(4 സിംഗിള്‍ പൈപ്പ് സിസ്റ്റം
(൫ ഭാഗികമായി വെന്റിലേറ്റ് ചെയ്ത സിംഗിള്‍ പൈപ്പ് സിസ്റ്റം
(© സിംഗിള്‍ സ്റ്റാക്ക് സിസ്റ്റം
യ) ഡബിള്‍ പൈപ്പ് സിസ്റ്റം
സെപ്റ്റിക് ടാങ്കിനകത്ത് ജൈവരാസ പ്രവര്‍ത്തനത്തിന് ആവശ്യമായ ബാക്ടീരിയ :
&) എയറോബിക് ൫ കോളിഫോം
(0 അനെയറോബിക് യു ഇവയൊന്നുമല്ല
ജല ശുദ്ധീകരണ പദ്ധതികളിൽ വ്യാപകമായി ഉപയോഗിക്കുന്നതും കൂടുതൽ ഫലപ്രദവുമായ
കൊയാഗുലന്റ് എത്?
(ಉ ആലം ൫ യോഡിയം അലുമിനേറ്റ്
(ര മഗ്നീഷ്യം കാര്‍ബണേറ്റ് യ) ഫെറസ് സള്‍ഫേറ്റ്
58/2019 10 A