Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'POWER LAUNDRY ATTENDER MEDICAL EDUCATION MALAYALAM' And exam conducted in the year 2019-M. And Question paper code was '057/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
57/2019-M
Maximum : 100 marks
Time : 1 hour and 15 minutes
1. നമ്മുടെ ദേശീയഗാനം ആലപിക്കാൻ വേണ്ട സമയം :
(മ 580 നെക്കന്റ് © 81 നെക്കന്റ്
(0) 85 നെക്കന്റ് യ) 45 നെക്കന്റ്
8. ആരാച്ചാര്‍ എന്ന മലയാള നോവൽ രചിച്ചത് ആര?
(4 കെ.ആര്‍. മീര ൫ ഇറോം ശര്‍മ്മിള
(8 സുഗതകുമാരി യ) നീല്‍ സേത്തി
8. ഇന്ത്യയിലെ ആദ്യത്തെ ഇ-പഞ്ചായത്ത് സംസ്ഥാനമാണ് :
(4 മഹാരാഷ്ട്ര 8) ആസ്സാം
(0 മേഘാലയ യ) പഞ്ചാബ്
4. മണ്ണിനടിയില്‍ ഫലം ഉല്‍പാദിപ്പിക്കുന്ന സസ്യം ഏതാണ്?
(ಹ കരിമ്പ് ൫ പയര്‍
(೧) നിലക്കടല യ) കാരറ്റ്
£. അത ഗ്രഹങ്ങളിൽ ഏറ്റവും വലുത് എത്?
മ) ഭൂമി ൫ ശുക്രൻ
(0 ബുധന്‍ യ) വ്യാഴം
6. ഗാന്ധിജിയുടെ അമ്മയുടെ പേര്:
ல കസ്കൂബ (3) പുത്ലിഭായി
(൫ ജീജഭായി യ) രമാഭായി
7. സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യക്കാരനായ ആദ്യത്തെയും അവസാനത്തെയുമായ ഗവര്‍ണ്ണര്‍ ജനറൽ :
(4 ജവഹര്‍ലാല്‍ നെഹ്റു ൫) സര്‍ദാര്‍ വല്ലഭായ് പട്ടേൽ
(€) മലാന അബ്ദുള്‍ കലാം ആസാദ് യ) സി.രാജഗോപാലാചാരി
8. ma!}flgflog&m’lmflmflm‘b ആശാന്‍ രചിച്ച കാവ്യമാണ് :
(ಉ നളിനി ൫ കരുണ
0 പ്രരോദനം യു ലീല
[P.T.O.]