Kerala PSC Previous Years Question Paper & Answer

Title : VEO GR II RURAL DEVELOPMENT Malayalam
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'VEO GR II RURAL DEVELOPMENT Malayalam ' And exam conducted in the year 2019-M. And Question paper code was '062/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 14


Excerpt of Question Code: 062/2019-M

88. താഴെ കൊടുത്തിരിക്കുന്നവയിൽ പ്രത്യക്ഷനികുതി ഏതാണ്‌?
(4 വിൽപ്പന നികുതി ൫ കമ്പനി ആദായ നികുതി

(© ഭൂനികുരി യ) തൊഴില്‍ നികുതി

88. ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതികള്‍ക്ക്‌ തുടക്കം കുറിച്ചത്‌ :
(4 ജവഹര്‍ലാല്‍ നെഹ്റു (B) എം. വിശ്വേശരയ്യ
)© മഹാത്മാഗാന്ധി യ ബി.ആര്‍. അംബേദ്ക്കർ

40. ആസൂത്രണ കമ്മീഷനു പകരം ഇന്ത്യയിൽ ഇന്ന്‌ നിലവിലുള്ള സംവിധാനം :
(ಹ) സാമ്പത്തിക കേന്ദ്രീകൃത ആസൂത്രണ കമ്മീഷൻ
ല്‍ നീതി ആയോഗ്‌
(© ജനക്യാസൂത്രണം

ம) അമൃത്‌ പദ്ധതി

41. ദേശീയ വരുമാനം എത്ര മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു?

@ 2 ® 4
© 1 യ 8
48. 'സാര്‍സ്‌' രോഗം ശരീരത്തിലെ ഏത്‌ ഭാഗത്തെ ബാധിക്കുന്നതാണ്‌?
(4 കരൾ (8) ശ്വാസകോശം
(0 ചര്‍മ്മം യ വന്‍കുടല്‍

48. എലിയുടെ ശരീരത്തിലെ ക്രോമോസോമുകൾ എത്ര എണ്ണം?

க ® 44
© 6 യ 8

44. 'മണ്ണില്ലാകൃഷി' എന്നറിയപ്പെടുന്ന നൂരുന കൃഷിരീതി ഏതാണ്‌?
(4 പോളിഹരസ്‌ ഫാമിങ്ങ്‌ (3) ഏയ്റോപോണിക്ക്സ്‌
(೮) പ്രിസിഷന്‍ ഫാമിങ്ങ്‌ യ ഹൈഡ്രോ പോണിക്ക്‌സ്‌

45. പുനരുജ്ജീവന ശക്തിയുള്ള മനുഷ്യ ശരീര അവയവം :
(^ ‏وميه‎ ൫ കണ്ണ്‌
(൪ ആമാശയം ൬) കരൾ
62/2019-M 8

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

VEO GR II RURAL DEVELOPMENT Malayalam : Video