Kerala PSC Previous Years Question Paper & Answer

Title : VEO GR II RURAL DEVELOPMENT DEPT Malayalam
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'VEO GR II RURAL DEVELOPMENT DEPT Malayalam ' And exam conducted in the year 2019-M. And Question paper code was '066/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 16


Excerpt of Question Code: 066/2019-M

054. ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്കിള്‍പാത നിര്‍മ്മിച്ച രാജ്യം ?
(മ) യു.എസ്‌.എ. (൫ ജപ്പാന്‍
0 ഇന്ത്യ യ) ചൈന

055. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മാണ്ട്‌ 10% (ഗോഡ്വിന്‍ ഓസ്റ്റിന്‍) സ്ഥിതി
ചെയ്യുന്നത്‌ ഏത്‌ മല നിരകളിലാണ്‌ ?

(ಹ) ಯಂ (೫) ಉಗಿ
(0) കാരക്കോറം D) ഹിമാദ്രി

056. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയായ ഗംഗാനദിയുടെ ഉത്ഭവസ്ഥാനം ?

ക) മാനസസരോവര്‍ തടാകം ൫ ഗോമുഖ്‌ ഗുഹ
(9 ചെമയുങ്തിങ്‌ ഹിമാനി യ) മൈക്കലാ നിരകൾ

057. ദേശീയ ഉപഭോക്ത ദിനമായി ആചരിക്കുന്നത്‌ ?

( ഡിസംബര്‍ 24 B ജനുവരി 24
(0) ഡിസംബര്‍ 21 D) മാര്‍ച്ച്‌ 15

058. ഇന്ത്യന്‍ സ്വാത്നന്ത്രത്തിനായി രൂപീകരിക്കപ്പെട്ട വിപ്ലവ പ്രസ്ഥാനങ്ങളിലൊന്നായ ഇന്ത്യൻ
റിപ്പബ്ലിക്കന്‍ ആര്‍മിയുടെ നേതാവാര്‌ ?

@) വി.ഡി. സവര്‍ക്കര്‍ (8) ലാലാഹര്‍ദയാല്‍
(0 സൂര്യസെന്‍ D) സുഭാഷ്‌ ചന്ദ്രബോസ്‌

059. ബ്രിട്ടീഷ്‌ സാമ്രാജ്യത്ത്വത്തിനെതിരായും ഇന്ത്യയിലെ ഫ്യൂഡല്‍ വ്യവസ്ഥിതിക്കെതിരായും
നടന്ന 'തോഭാഗസമരം' നടന്ന സ്ഥലം ?

(ಹ) തെലുങ്കാന (B) ബംഗാൾ
(0 മീറ്റ്‌ (0) ലാഹോര്‍

060. 'മയ്യഴി ഗാന്ധി? എന്നറിയപ്പെടുന്നതാരെ ?
ക കെ. കേളപ്പന്‍ (൫ വി.പി. മേനോന്‍
(© ഐ.കെ. കുമാരന്‍ യ) യുകെ. കുമാരൻ
061. സംസ്ഥാന പുനഃ സംഘടനാ കമ്മിഷനുമായി ബന്ധപ്പെട്ട പേരുകളാണ്‌ താഴെ
കൊടുത്തിരിക്കുന്നത്‌. ഇതിൽ കൂട്ടത്തിൽ പെടാത്തതാര്‌ ?
(ಗ) ഫസല്‍ അലി ൫ കെ.എം. പണിക്കര്‍

(©) എച്ച്‌.എന്‍. കുന്‍സ്രു യ) പോറദ്ദിശ്രീരാമലു

ஜு யு

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

VEO GR II RURAL DEVELOPMENT DEPT Malayalam : Video