Kerala PSC Previous Years Question Paper & Answer

Title : VEO GR II RURAL DEVELOPMENT DEPT Malayalam
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'VEO GR II RURAL DEVELOPMENT DEPT Malayalam ' And exam conducted in the year 2019-M. And Question paper code was '066/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 16


Excerpt of Question Code: 066/2019-M

021. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മനുഷ്യ നിര്‍മ്മിത ഉപഗ്രഹം ഏത്‌ ?
(ಯ) മൈക്രോസാറ്റ്‌ 8 (൫ ഓഷ്യന്‍സാറ്റ്‌

(@) ௮௨௦௦ 002 യ എമിസാറ്റ്‌

022. സുപ്രീം കോടതിയുടെ നാല്‍പത്തി ആറാമത്‌ ചീഫ്‌ ജസ്റ്റിസായി നിയമിതനായ വ്യക്തി

ആര്‍ ?
(ಯ ജസ്റ്റിസ്‌ രഞ്ജന്‍ ഗോഗോയ്‌ '൪ ജസ്റ്റിസ്‌ ഭൂഷികേശ്‌ റോയ്‌
(0 ജസ്റ്റിസ്‌ ദീപക്‌ മിശു യ ജസ്റിസ്‌ ടി. എസ്‌. താക്കൂർ

028. ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസ്‌ 2019 ജേതാക്കൾ ആര്‌ ?

(ಹ) ഹരിയാന (൫ മഹാരാഷ്ട്ര
0 കേരളം 'യ) കര്‍ണ്ണാടകം
024. “കിഷന്‍ ഗംഗ' ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്‌ ഏത്‌ സംസ്ഥാനത്താണ്‌ ?
(ಹ) ഹിമാചല്‍ പ്രദേശ്‌ ൫) ഉത്തര്‍പ്രദേശ്‌
(0) ജമ്മു കാശ്മീർ യ) ഉത്തരാഞ്ചല്‍

025. 2018-ല്‍ കേരളം അഭിമുഖീകരിച്ച പ്രളയത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ രക്ഷാ
പ്രവര്‍ത്തനത്തിന്‌ നൽകിയ പേര്‌ ?

(ಹ) ഭാപ്പറേഷന്‍ സഹയോഗ്‌ '൫ ഓപ്പറേഷന്‍ മമദ്‌
(0) ഓപ്പറേഷന്‍ കരുണ യ) ഓപ്പറേഷന്‍ ജലരക്ഷ

026. പക്ഷിക്കൂടുകളെ കുറിച്ചുള്ള പഠനം ഏത്‌ പേരിലറിയപ്പെടുന്നു ?
ல ஹி ॐ ೧೧೧೧6೫೧೦೪೫
(© ഒഓര്‍നിത്തോളജി യ) കാലിയോളജി

027. മൈക്രോസോഫ്റ്റ്‌ വിന്റോസ്‌ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം പുറത്തിറക്കിയ വര്‍ഷം ?

മ 1975 © 1985
(C) 1965 യ 1980

028. അര്‍ജ്ജുന അവാര്‍ഡ്‌ നേടിയ ആദ്യ ഇന്ത്യന്‍ ഫുട്‌ബോൾ കളിക്കാരൻ ?
(മു പി.കെ. ബാനര്‍ജി © ഐ.എം. വിജയന്‍
(0) ബൈയ്ച്ചൂങ്‌ ബൂട്ടിയ യ) സുനിൽ ഛ്രേരി

0» ०००५-५ 66/2019-M-A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

VEO GR II RURAL DEVELOPMENT DEPT Malayalam : Video