Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Village Extension Officer GR II In Rural Development Dept Malayalam ' And exam conducted in the year 2019-M. And Question paper code was '071/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
34,
35,
36,
37.
38,
39,
40.
41.
പ്രധാന മന്ത്രിയാവാനുള്ള കുറഞ്ഞ പ്രായം എത്ര ?
(ಹಿ) 25 (®) 30 © 35 o 18
ദേശീയ മനുഷ്യാവകാശ കമ്മീഷന് നിലവില്‍ വന്നത് എന്ന് ?
(ക) 1990 (൫ 1993 © 1994 യ) 1995
ഭരണഘടനയുടെ 61-0൦ ഭേദഗതി എന്തുമായി ബന്ധപ്പെട്ടതാണ് ?
(ക) ബാങ്കുകളുടെ ദേശസാല്‍ക്കരണം
൫ ജി.എസ്.ടി
(0) പഞ്ചായത്ത് രാജ്
യ) വോട്ടു ചെയ്യാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാക്കി
ഭരണഘടനയില്‍ മതസ്വാതന്ത്രത്തിനുള്ള അവകാശത്തെ സംബന്ധിച്ച് പ്രതിപാതിക്കുന്ന
വകുപ്പുകള്‍ :
(ಹ) 16 മുതല്‍ 18 വരെ ൫ 19 മുതല്‍ 22 വരെ
© 23 മുതല്‍ 24 വരെ (2) 25 മുതല്‍ 28 വരെ
കണ്‍കറന്റ് ലിസ്റ്റിൽ ഉള്‍പ്പെടുന്ന വിഷയത്തിന് ഉദ്റാഹരണം ഏത് ?
(ക) പയരത്വം (൫ ക്രമസമാധാനം (9) ആസൂത്രണം (0) ജല സംരക്ഷണം
രാജ്യസഭയുടെ കാലാവധി എത്ര ?
(2) അഞ്ച് വര്‍ഷം (8 ആറ് വര്‍ഷം
(ಲ) കേന്ദ്ര മന്ത്രിസഭയുടെ കാലയളവ് (0) സ്ഥിരം സഭയാണ്
മ൪ലികാവകാശങ്ങളെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?
(മ) മയലികാവകാശങ്ങള് അയര്‍ലന്റിന്റെ ഭരണഘടനയെ മാതൃകയാക്കി തയ്യാറാക്കിയതാണ്.
(൫ മയലികാവകാശങ്ങള് സാധിച്ചു കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാം.
(ಲ) മയലികാവകാശങ്ങള് ആറെണ്ണമാണ്.
(D) ഭരണഘടനയുടെ മൂന്നാം ഭാഗത്താണ് ഇത് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഹരിത വിപ്പവത്തില്‍ ഏറ്റവും മെച്ചമുണ്ടാക്കിയ നാണ്യവിള ഏത് ?
(ಹ) തേയില (൫ കരിമ്പ് (ಲ) ചണം യ) പരുത്തി
7 071/2019 - M
{P.T.O}