Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Village Extension Officer GR II In Rural Development Dept Malayalam ' And exam conducted in the year 2019-M. And Question paper code was '071/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
27.
28.
29,
30,
31,
32,
33,
ജൈവ വൈവിധ്യ രജിസ്റ്റര്‍ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല ഏത് ?
(മ) ഇടുക്കി (൫) പത്തനംതിട്ട
(9) വയനാട് യ) തിരുവനന്തപുരം
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഉപ്രഹാധിഷ്ഠിത ഗതി നിര്‍ണയ സംവിധാനം ഏത് ?
(ಹಿ) ജി. പി. എസ് (B) ഐ. ആര്. എന്‍. എസ്. എസ്
(ಲ) ஹைரி യ) ക്യു. സെഡ്. എസ്. എസ്
താഴെ നല്കിയവയില് പടിഞ്ഞാറന്‍ തീരസമതലത്തിന്റെ ഭാഗമായി വരുന്ന പ്രദേശം ഏത് ?
(ക) സുന്ദര വന പ്രദേശം
(8 കോറമണ്ഡല്‍ തീര സമതലം
(ಲ) വടക്കന്‍ സിര്‍ക്കാര്‍സ്' തീര സമതലം
(2) കൊങ്കണ്‍ തീര സമതലം
ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം ഏത് ?
(മ) രാംപൂര്‍ (൫ റരാണിഗഞ്ച് © மில യു വര്‍ധ
ദേശീയ തലത്തില്‍ ഭരണ-ഉദ്യോഗസ്ഥ തലങ്ങളിലുള്ള അഴിമതി തടയാനായി സ്ഥാപിക്കപ്പെട്ട
സംവിധാനം ഏത് ?
(1) ലോകായുക്ത (൫ ലോക്പാല്‍
(ಲ) ഭാംബുഡ്സ്മാന് യ) വിവരാവകാശ കമ്മീഷന്
തെരഞ്ഞെടുക്കപ്പെട്ട വ്യക്തി രാഷ്ട്രതലവനായുള്ള വ്യവസ്ഥയ്ക്ക് പറയുന്ന പേര് ?
(മ) ജന്ധധിപത്യം (8) റിപ്പബ്ലിക് (© ഓാട്ടോക്രസി (2) ഫെഡറല്‍
നിയമനിര്‍മ്മാണ വിഭാഗത്തില്‍ ഉൾപ്പെടുന്നത് ?
(A) ലോകസഭ
(൫) ലോകസഭ, രാജ്യസഭ
(ಲ) ലോകസഭ, രാജ്യസഭ, കേന്ദ്ര മന്ത്രിസഭ
(D) ലോകസഭ, രാജ്യസഭ, രാഷ്ട്രപതി
071/2019 - M 6 A