Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Village Extension Officer GR II In Rural Development Dept Malayalam ' And exam conducted in the year 2019-M. And Question paper code was '071/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
20,
21,
22,
23,
24,
25,
26,
56 സെ.മീ നീളമുള്ള ഒരു ചരട് മുറിച്ച് രണ്ട് കഷണമാക്കിയപ്പോള് ചെറിയതിന്റെ നീളം
വലുരിന്റെ ತ ഭാഗമാണെങ്കില്‍ ചെറുതിന്റെ നീളം എത്ര ?
(ಹ) 35 ൫ 40 © 2 ¢) 24
സര്‍ക്കാര്‍ ജോലികളില്‍ തിരുവിതാംകൂര്‍കാര്‍ക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട്
നടന്ന സംഭവം ഏത് ?
(ಹ) നിവര്‍ത്തന പ്രക്ഷോഭം (൫ മലയാളി മെമ്മോറിയൽ
(ಲ) ഈഴവ മെമ്മോറിയല്‍ യ) യാചന യാത്ര
“സമത്വ സമാജം' സ്ഥാപിച്ചതാര് ?
(2) വാഗ്ഭടാനന്ദന് (൫ ചട്ടമ്പിസ്വാമികള്‍
(ಲ) പണ്ഡിറ്റ് കെ. പി. കറുപ്പൻ യു വൈകുണ്ഠ സ്വാമികള്‍
സ്വാതന്ത്ര സമരവുമായി ബമ്പപ്പെട്ട ഏതു സംഭവത്തിലാണ് 2019 -ൽ ബ്രിട്ടണ് ഖേദം
പ്രകടിപ്പിച്ചത് ?
(ಹ) വാഗൺ ട്രാജഡി
(3) ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല
(ಲ) ചരി ചാരാ സംഭവം
യ) ഭഗത് സിങ്ങിനേയും സഹപ്രവര്‍ത്തകരേയും തൂക്കിലേറ്റിയത്
“രക്ത രൂഷിതമായ ഞായറാഴ്ച്ച: ഏതു വിപ്പവവുമായി ബന്ധപ്പെട്ടതാണ് ?
(മ) റഷ്യന്‍ വിപ്പവം (൫ അമേരിക്കന്‍ സ്വാതന്ത്യ സമരം
(ಲ) ഫ്രഞ്ചു വിപ്പവം (2) ചൈനീസ് വിപ്പവം
സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍ ആരായിരുന്നു ?
(ಹ) ഫസല്‍ അദി (൫ കെ. എം. പണിക്കര്‍
(ಲ) എച്ച്. എന്‍. يماي യ) പോട്ടി ശ്രീരാമുലു
ഭൂമിയുടെ പിണ്ഡത്തില്‍ ഏറ്റവും കൂടുതലുള്ള ഭാഗം ?
(മ) ഭൂവല്‍ക്കം (൫ മാന്റിൽ €) കാമ്പ് യ) ടിത്തോസ്ഫിയര്
5 071/2019 - M
{P.T.O}