Kerala PSC Previous Years Question Paper & Answer

Title : Village Extension Officer GR II In Rural Development Dept Malayalam
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Village Extension Officer GR II In Rural Development Dept Malayalam ' And exam conducted in the year 2019-M. And Question paper code was '071/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 16


Excerpt of Question Code: 071/2019-M

071/2019 - M

1. ഒരു പേപ്പര്‍ ഷീറ്റ്‌ പത്ത്‌ കഷണങ്ങളായി മുറിച്ചു. അതിലൊരു കഷണം എടുത്ത്‌ വീണ്ടും
പത്ത്‌ കഷണങ്ങളാക്കുന്നു. അതിലൊന്നെടുത്ത്‌ വീണ്ടും പത്ത്‌ കഷണങ്ങളാക്കുന്നു. വീണ്ടും
അതിലൊന്നെടുത്ത്‌ പത്ത്‌ കഷണങ്ങളാക്കുന്നു. ആകെ എത്ര പേപ്പൻ കഷണങ്ങൾ

ഉണ്ടാകും ?
(ಹ) 37 ®) 40 © 39 D) 38

2. 600 ‏8مہ‎ ड ഭാഗം വെള്ളം ഉണ്ട്‌. അതിലേക്ക്‌ 1 ലിറ്റര്‍ കൂടി ഒഴിച്ചപ്പോള്‍ പാത്രത്തിന്റെ

പകുതി ഭാഗം വെള്ളം ഉണ്ടാകും. എങ്കിൽ പാത്രത്തിൽ എത്ര ലിറ്റര്‍ വെള്ളം കൊള്ളും ?
(^) 8 ര 6 © 9 (>) 10

3. 2042142124 2B =210 K എങ്കിൽ 1 എത്ര ?
(ಹ) 15 (B) 14 © 46 (D) 2%

4. 4 pm സമയം കാണിക്കുന്ന ഒരു ക്ലോക്കിന്റെ കോണളവ്‌ എത്ര ?
(ಹಿ) 120 ಈ 0 © 90 D) 140

5, 27:3::2:4 ആയാല്‍ എത്ര?
(ಹ) 16 (B 64 © 256 ) 81

6. m"=32 apemsld n™ ೧0 ?
(ಹ) 36 ര 16 © 9 യു 25

7. ഒരു ചതുരത്തിന്റെ വികര്‍ണം 10 സെ. മീ, നീളം 8 ൩െ. മീ ആയാൽ വീതി എത്ര ?
(^) 36 ര 5 © 6 യു 80

8. ഒരു സംഖ്യയുടെ 9 മടങ്ങിനോട്‌ 9 കൂട്ടി $ കൊണ്ട്‌ ഹരിച്ചാല്‍ 9 കിട്ടുമെങ്കിൽ സംഖ്യ ഏത്‌ ?
(ಹ) 1 ® 9 © 8 D) 10

9. ]=10, SHE=32 apwodd, VIJESH എത്ര ?
(ಹ) 75 ® 73 © 72 യു 76

{P.T.O}

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Village Extension Officer GR II In Rural Development Dept Malayalam : Video