Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd ' And exam conducted in the year 2021. And Question paper code was '128/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
2 ا = जज
128/21-M
53.
55.
56.
57.
59.
60.
A എന്ന സ്ഥലത്തു നിന്നും 8 എന്ന സ്ഥലത്തേക്കുള്ള നേര്ദൂരം 15 കി. മീ ആണ്.
ഒരാള്‍ 6 am ന് A യില്‍ നിന്ന് പുറപ്പെട്ട് 8 യിലേക്ക് 10 കി. മീ/മണിക്കൂര്‍ വേഗതയില്‍
സഞ്ചരിക്കുന്നു. മറ്റൊരാള്‍ അതേസമയത്ത് 8 യില്‍ നിന്ന് പുറപ്പെട്ട് 20 കി. ا
മണിക്കൂര്‍ വേഗതയില്‍ A യിലേക്ക് സഞ്ചരിക്കുന്നു. ഏത് സമയത്ത് ഇവര്‍ പരസ്സരം
കണ്ടുമുട്ടും 7
A) 7am B) 7.30 am
C) 6.45 am D) 6.30 am
. 2 മുതലുള്ള ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ?
A) 100 B) 50 C) 51 D) 49
1100 നോട് ഏറ്റവും ചെറിയ ഏത് സംഖ്യ കൂട്ടിയാല്‍ ഒരു പൂര്‍ണ്ണ வ6ழுர௦வ)
ലഭിക്കും ?
A) 56 B) 24 ௦) 69 D) 48
താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
0, 7, 26, 63, 124,
A) 215 B) 210 C) 225 D) 205
ഒരു ക്ലോക്കില്‍ സമയം 8.20 ആയാല്‍ മണിക്കൂര്‍ സൂചിക്കും മിനിവ്വു സൂചിക്കും ഇടയി
ലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രി ആയിരിക്കും ?
A) 100 B) 110 ©) 120 D) 130
. KING = GEJC ആയാല്‍ 1080 =
A) HLPB B) HRUF C) HKNZ D) HZBC
ഒരാള്‍ A എന്ന സ്ഥലത്തു നിന്നും നേരെ കിഴക്കോട്ട് 5 കി. മീ സഞ്ചരിച്ച ശേഷം
അവിടെ നിന്ന് നേരെ വടക്കോട്ട് 3 കി. മീ സഞ്ചരിച്ചു. വീണ്ടും അവിടെ നിന്ന് നേരെ
പടിഞ്ഞാറോട്ട് 1 കി. മീ സഞ്ചരിച്ച് 8 എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. ഏങ്കില്‍ A
യില്‍ നിന്നും 8 യിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര ?
A) 6കി.മീ 8) 5 8. اله .انه 4 )© اله 0) 3കി.മീ
ഒരു ക്യൂവില്‍ അരുണിന്റെ സ്ഥാനം മുന്പില് നിന്ന് 17-00 മതും പുറകില്‍ നിന്ന്
33-ാമതും ആണ്. എങ്കില്‍ ആ ക്യൂവില്‍ ആകെ എത്ര പേരുണ്ട് ?
A) 48 B) 49 C) 50 D) 51