Kerala PSC Previous Years Question Paper & Answer

Title : Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd ' And exam conducted in the year 2021. And Question paper code was '128/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 13
Excerpt of Question Code: 128/2021

=
40.

41.

42.

43.

44,

46.

47.

ടോക്കിയോ പാരാലിമ്പിക്‌സില്‍ രണ്ട്‌ മെഡലുകള്‍ നേടിയ ഇന്ത്യന്‍ വനിത.

A) ഭവിന പട്ടേല്‍ 8) സോനാല്‍ പട്ടേല്‍

0) അവനി ലേഖര 0) മീരാബായി ചാനു
2020 ലെ എഴുത്തച്ഛന്‍ പുരസ്കാര ജേതാവ്‌ ആരാണ്‌ ?

A) പി. സച്ചിദാനന്ദന്‍ 8) പോള്‍ സക്കറിയ

©) age. മുകുന്ദന്‍ 0) ശൂരനാട്‌ കുഞ്ഞന്‍പിള്ള
MAN ന്റെ പൂര്‍ണ്ണരൂപം.

A) Minimum Area Network B) Maximum Area Network
C) Metropolitan Area Network D) Mono Area Network
മോസില്ല ഫയര്‍ഫോക്സ്‌ എന്തിനുദാഹരണമാണ്‌ ?

A) ബ്രൌസര്‍ 8) സെര്‍ച്ച്‌ എന്‍ജിന്‍

©) സോഷ്യല്‍ മീഡിയ D) വെബ്സൈറ്റ്‌

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നാവിഗേഷന്‍ ആവശ്യങ്ങള്‍ക്കായി ISRO തദ്ദേശീ
യമായി വികസിപ്പിച്ചെടുത്ത സിസ്റ്റം ഇവയില്‍ ഏതാണ്‌ ?

A) 58 B) ICNSS ©) 1೦85 D) IRNSS
^ താഴെ പറയുന്നവയില്‍ വോളറ്റയില്‍ മെമ്മറി ഏതാണ്‌ ?

A) ROM B) RAM

C) ഫ്ലാഷ്‌ ഡ്രൈവ്‌ 0) ஷூ ಯಯ

മുഖ്യവിവരാവകാശകമ്മീഷണറേയും മറ്റ്‌കേന്ദ്രവിവരാവകാശ കമ്മീഷണര്‍മാരേയും
തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയില്‍ അംഗമല്ലാത്തതാര്‌ ?
A) ഇന്ത്യന്‍ പ്രധാനമന്ത്രി
8) ലോകസഭാ പ്രതിപക്ഷനേതാവ്‌
C) സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌
0) പ്രധാനമന്ത്രി നിയമിക്കുന്ന കേന്ദ്ര കാബിനറ്റ്‌ മന്ത്രി
താഴെ കൊടുത്തിരിക്കുന്നവയില്‍ 2005-ലെ ഗാര്‍ഹിക പീഡന നിരോധന
നിയമപ്രകാരം പ്രൊട്ടക്ഷന്‍ ഓഫീസറുടെ ചുമതലയല്ലാത്തതേത്‌ ?
A) ബന്ധപ്പെട്ട മന്ത്രാലയങ്ങളുടേയും 1160-കളുടേയും സേവനങ്ങള്‍
ഏകോപിപ്പിക്കുക.
8) സങ്കടപ്പെട്ട വ്യക്തിക്ക്‌ ലീഗല്‍ സര്‍വ്വീസസ്‌ അതോറിറ്റി നിയമപ്രകാരം നിയമ
സഹായം ഉറപ്പു വരുത്തുക.
©) മജിസ്ര്േറ്റിനെ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ സഹായിക്കുക.
0) ഗാര്‍ഹിക സംഭവത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുക.
-8-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd : Video