Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd ' And exam conducted in the year 2021. And Question paper code was '128/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
ತ್ತ
24,
25.
26.
27.
28.
29.
30.
31.
സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ.
A) എം. സി. ജോസഫൈന് 8) പി. സതീദേവി
C) പി. കെ. ശ്രീമതി D) കെ. കെ. ശൈലജ
മനുഷ്യ ശരീരത്തില്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥി.
A) കരള്‍ 8) പാന്‍ക്രിയാസ്
©) ಚಿ 0) പൈനിയല്‍
പരിസ്ഥിതി സംഘടനയായ IUCN ന്റെ ആസ്ഥാനം.
A) ആംസ്റ്റര്‍ഡാം 8) നെയ്റോബി
©) സ്വിറ്റ്സര്‍ലന്‍ഡ് D) ന്യൂയോര്‍ക്ക്
കോവിഡ് രോഗകാരിയായ സാര്‍സ് കോവ് _ 2 ജനിതകപരമായി ഏതിനം
വൈറസാണ് ?
A) RNA വൈറസ് 8) DNA വൈറസ്
C) ssDNA വൈറസ് 0) ഇവയൊന്നുമല്ല
8.0.6. വാക്സിന് ഏത് രോഗപ്രതിരോധത്തിനു വേണ്ടിയുള്ളതാണ് ?
A) ഡിഫ്തീരിയ 8) മെനിന്‍ജൈറ്റിസ്
©) விதுர ചുമ 8) ക്ഷയം
ഖരമാലിന്യ സംസ്കരണത്തിലെ മികവിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള കേരള
സര്‍ക്കാരിന്റെ ശുചിത്വ പുരസ്കാരം,
A) നവകേരള പുരസ്ലാരം
8) ഹരിതകേരള പുരസ്കാരം
C) പരിസ്ഥിതി സംരക്ഷണ പ്രവൃത്തി പുരസ്കാരം
0) പരിസ്ഥിതി മിത്രം പുരസ്കാരം
ഒരു ബസ്സില്‍ റിയര്‍ വ്യൂ 0106 ആയി ഉപയോഗിച്ചിരിക്കുന്ന കോണ്‍വെക്സ് പ്പണത്തിന്റെ
ഫോക്കസ് ദൂരം 0.5 മീറ്ററാണ്. ഇതിന്റെ வூ ആരം നിര്‍ണ്ണയിക്കുക.
A) 1 മീറ്റര്‍ 8) 0.5 മീറ്റര്‍ ©) 1.2 ڈو 0) 0.6 മീറ്റര്‍
ധുവപ്രദേശത്തു നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് പോകുന്തോറും ഭൂഗുരുത്വ
ത്വരണത്തിന്റെ (0) മൂല്യം.
൧) കൂടുന്നു 8) കുറയുന്നു
C) ആദ്യം കൂടുന്നു പിന്നീട് കുറയുന്നു ൧) മാറ്റമൊന്നുമില്ല