Kerala PSC Previous Years Question Paper & Answer

Title : Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd ' And exam conducted in the year 2021. And Question paper code was '128/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 13
Excerpt of Question Code: 128/2021

ಫ್ರಿ

16.

ம்ம்‌

19.

20.

21.

22.

23.

128/21-M

2020-21 സാമ്പത്തിക സര്‍വേ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍
ഇന്ത്യയുടെ ©. 0. ೧. വളര്‍ച്ചാ നിരക്ക്‌ എന്തായിരിക്കും ۶

A) 10% B) 11% C) 9% D) 12%
ഇന്ത്യന്‍ ഭരണഘടനയുടെ തിരിച്ചറിയല്‍ രേഖ എന്ന്‌ എന്‍. എ. പല്‍ക്കീവാല
വിശേഷിപ്പിച്ചത്‌.

A) മാലികവകാശങ്ങള്‍ 8) ആമുഖം

©) നിര്‍ദ്ദേശക തത്വങ്ങള്‍ 0) മാലിക കടമകള്‍

ഇന്ത്യയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഭരണഘടനാ പദവി ശുപാര്‍ശ
ചെയ്യതു കമ്മീഷന്‍.

A) സര്‍ക്കാരിയ കമ്മീഷന്‍ 8) മണ്ഡല്‍ കമ്മീഷന്‍

©) ബല്‍വന്ത്റായ്‌ മേത്ത കമ്മിറ്റി 0) പി. കെ. തുംഗന്‍ കമ്മിറ്റി

മരലികവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റിട്ട്‌ പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിക്ക്‌
അധികാരം നല്‍കുന്ന അനുഛേദം ഏത്‌ ?

A) അനുഛേദം 226 8) അനുഛേദം 17

C) അനുഛേദം 32 D) അനുഛേദം 368

രാഷ്ടത്തിന്റെ നിര്‍ദ്ദേശക തത്വങ്ങള്‍ ഏതു രാജ്യത്തിന്റെ ഭരണഘടനയുടെ
സ്വാധീനത്തില്‍ നിന്നും രൂപം കൊണ്ടതാണ്‌ ?

A) അയര്‍ലന്റ്‌ 8) ബ്രിട്ടണ്‍

C) കാനഡ 0) ആസ്യ്രേലിയ |
സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ചീഫ്‌ ജസ്റ്റിസ്‌. |
A) ജസ്റ്റിസ്‌. എസ്‌. എ. ബോബ്ഡെ 8) ജസ്റ്റിസ്‌. എന്‍. വി. രമണ

0) ജസ്റ്റിസ്‌. അല്‍ട്ടമാസ്‌ കബീര്‍ D) ജസ്റിസ്‌. എച്ച്‌. ജെ. കനിയ

തിരുവിതാംകൂര്‍ പ്രദേശത്തെ കൃഷിക്കാരുടെ മാഗ്‌നാകാര്‍ട്ടാ എന്ന്‌ വിശേഷിപ്പിക്കുന്ന
ഭൂനിയമനിര്‍മ്മാണ വിളംബരം.

A) പാട്ടം വിളംബരം 8) രാജകീയ വിളംബരം

C) കുടിയായ്മ നിയമം 0) അഞ്ചാം നമ്പര്‍ റഗുലേഷന്‍

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ്‌ ചെയര്‍മാന്‍.

A) മുഖ്യമന്ത്രി 8) പ്രധാനമന്ത്രി

©) വന്യൂമന്ത്രി D) ആരോഗ്യമന്ത്രി

കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച
പദ്ധതിയാണ്‌.

A) ഓപ്പറേഷന്‍ വാത്സല്യ 8) നിര്‍ഭയ
©) ഓപ്പറേഷന്‍ വിജയ്‌ 0) പിജം പോലീസ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd : Video