Page:13
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd ' And exam conducted in the year 2021. And Question paper code was '128/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
(>
97.
98.
99.
100,
128/21-M
ജില്ലാ ഉപഭോക്തൃ പരാതി പരിഹാര കമ്മീഷനില്‍ നല്‍കിയ പരാതിയിലെ വിധി வி
மிஸ் എത്ര ദിവസത്തിനകമാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര
കമ്മീഷനില്‍ അപ്പില്‍ നല്‍കേണ്ടത് ?
A) 30 ദിവസത്തിനകം 8) 45 ദിവസത്തിനകം
C) 15 ദിവസത്തിനകം D) 25 ദിവസത്തിനകം
മാര്‍ക്കറ്റിങ്ങ് മാനേജ്മെന്റില്‍ ‘CRM’ എന്നതിന്റെ പൂര്‍ണ്ണരൂപം എന്ത് ?
A) ക്രെറ്റീരിയ റിലേറ്റഡ് മാനേജ്മെന്റ്
8) കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്
©) കമ്പനി റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്
0) കലക്ഷന്‍ റിലേറ്റഡ് മാനേജ്മെന്റ്
പുതുതായി ഒരു ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ ഇറക്കുമ്പോള്‍ പെനിട്രേഷന്‍ വില നിര്‍ണ്ണയം
നടത്തുക എന്നാല്‍
A) വലിയ വില നിശ്ചയിക്കുക
8) സൌജന്യമായി നല്‍കുക
C) കുറഞ്ഞ വില നിശ്ചയിക്കുക
D) ഇതൊന്നുമല്ല
മാര്‍ക്കറ്റിങ്ങ് മിക്ലിലെ നാല് ">" കളാണ്, ഉല്‍പ്പന്നം (Product), വില (Price),
സ്ഥലം (Place),
A) പോളിസീ (Policy)
8) പോപ്പുലേഷന്‍ (Population)
C) പ്രമോഷന്‍ (Promotion)
0) പൊലൂഷന്‍ (Pollution)
താഴെ പറയുന്നവയില്‍ ഏതാണ് രജിസ്റ്റേര്‍ഡ് ബ്രാന്റ് നെയിം ?
A) ബ്രാന്റ് ലേബല്‍
8) ഗ്രേഡ് ലേബല്‍
C) ലേബല്‍
0) ട്രേഡ് മാര്‍ക്ക്