Kerala PSC Previous Years Question Paper & Answer

Title : Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd ' And exam conducted in the year 2021. And Question paper code was '128/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 13
Excerpt of Question Code: 128/2021

=

128/21-M

88. റേഷന്‍ ഗോഡൌണുകളില്‍ നിന്നും റേഷന്‍ കടകളിലേക്ക്‌ ഭക്ഷ്യധാനു ്യങ്ങള്‍
വിതരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍.

A) AEPDS B) SCMS ¢) DMS D) OMS
89. സ്ഥാപനങ്ങള്‍ക്ക്‌ ഭക്ഷ്യധാന്യങ്ങള്‍ Alam നടത്തുമ്പോള്‍ സപ്ലൈകോ ഈടാക്കുന്ന

നിരക്ക്‌.

A) ഫ്രീ സെയില്‍ റേറ്റ്‌ 8) ബള്‍ക്ക്‌ റേറ്റ്‌

©) സബ്സിഡി റേറ്റ്‌ 0) ഇതൊന്നുമല്ല

90. സപ്ലൈകോ ഓട്ലറ്റുകളില്‍ വില്‍പ്പനക്കായി ഉപയോഗിക്കുന്ന സോഫ്റ്റ്‌ വെയര്‍.
A) DMS B) OMS C) CMS D) RMS
91. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം കേരളത്തില്‍ റേഷന്‍ കടകളിലേക്ക്‌ വാതില്‍പ്പടി
വിതരണം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട നോഡല്‍ ഏജന്‍സി.
A) കണ്‍സ്യൂമര്‍ ഫെഡ്‌
8) സെന്‍ട്രല്‍ വെയര്‍ ഹൌസിംഗ്‌ കോര്‍പ്പറേഷന്‍
©) ஜேட்‌ വെയര്‍ ഹസിംഗ്‌ കോര്‍പ്പറേഷന്‍

D) സപ്ലൈകോ

92. സപ്ലൈകോയുടെ നിയ്ന്ത്രണത്തിലുള്ള കാണ്‍സില്‍ ഫോര്‍ ഫുഡ്‌ റിസര്‍ച്ച്‌ ആന്റ്‌
ഡവലപ്പ്മെന്റ്‌ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്‌.

A) റാന്നി 8) കോന്നി
C) കൊച്ചി D) തിരുവനന്തപുരം
93. ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്റെ സാമ്പത്തിക അധികാര പരിധി.
A) ഒരു കോടി രൂപ 8) 20 ലക്ഷം രൂപ
C) 50 ലക്ഷം രൂപ D) 10 കോടി രൂപ

94. ജില്ലാ ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷനില്‍ കേസ്‌ ഫയല്‍ ചെയ്യുന്നതിനുള്ള
ഫീസ്‌ നിരക്കുകളില്‍ തെറ്റായത്‌ ഏത്‌ ?
4) 5 ലക്ഷം രൂപ വരെ ഫീസ്‌ ഇല്ല
8) 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 200 രൂപ
C) 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ 400 രൂപ
D) 20 ലക്ഷം മുതല്‍ 50 ലക്ഷം വരെ 2000 രൂപ

95. ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവില്‍ വന്നത്‌.
A) 2019 ഡിസംബര്‍ 20 8) 2020 ജൂലായ്‌ 20

C) 2020 ജനുവരി 20 D) 2019 നവംബര്‍ 20
A 55

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd : Video