Kerala PSC Previous Years Question Paper & Answer

Title : Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd ' And exam conducted in the year 2021. And Question paper code was '128/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 13
Excerpt of Question Code: 128/2021

=

82.

83.

84.

86.

87.

128/21-M

ഏത്‌ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ നിലവില്‍ കേരളത്തില്‍ റേഷനിംഗ്‌
സംവിധാനം പ്രവര്‍ത്തിക്കുന്നത്‌ 7

A) കേരള റേഷനിംഗ്‌ ഓര്‍ഡര്‍ 1966

8) സിവില്‍ സപ്പൈസ്‌ മാമ്വല്‍ 1978

0) ദേശീയ ഭക്ഷ്യഭദ്രതാ നിയമം, 2013

0) TPDS കണ്‍ട്രോള്‍ ഓര്‍ഡര്‍ 2021

അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡിന്‌ പ്രതിമാസം എത്ര
കി. ഗ്രാം ഭക്ഷ്യധാന്യത്തിന്‌ അര്‍ഹതയുണ്ട്‌ ?

A) ഒരംഗത്തിന്‌ 5 കി.ഗ്രാം 8) 30 കി.ഗ്രാം

0) 35 കി.ഗ്രാം D) 25 കി.ഗ്രാം

ആദ്യത്തെ കേരള സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍.

A) കെ. വി. മോഹന്‍ കുമാര്‍ 8) പി. തിലോത്തമന്‍

C) ജി. ആര്‍. അനില്‍ D) ഡോ. സജിത്ത്‌ ബാബു

ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നി
கியா പരാതികളില്‍ തീരുമാനമെടുക്കുന്നതിനായി നിയമിക്കപ്പെട്ട ജില്ലാ പരാതി
പരിഹാര ഓഫീസര്‍ (DGRO) ആരാണ്‌ 7

A) ജില്ല കലക്ടര്‍ 8) ജില്ല സപ്ലൈ ഓഫീസര്‍

©) സപ്ലൈകോ റീജനല്‍ മാനേജര്‍ 0) അഡീ. ಜಿ ‏م مده‎

„ 2021 ലെ കേരള ടാര്‍ജറ്റഡ്‌ പബ്ലിക്‌ ഡിസ്ത്രിബ്യൂഷന്‍ സിസ്റ്റം കണ്‍ട്രോള്‍ ഓര്‍ഡര്‍

പ്രകാരം റേഷന്‍ കാര്‍ഡിന്‌ അര്‍ഹതയുണ്ടാവാന്‍ നിര്‍ബന്ധമില്ലാത്തത്‌ ഏത്‌ ?
A) ഇന്ത്യന്‍ പൌരനായിരിക്കണം

8) കേരളത്തില്‍ താമസിക്കുന്ന ആളായിരിക്കണം

©) ഇന്ത്യയിലെ ഒരു സ്ഥലത്തും റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിരിക്കരുത്‌

൧) സ്വന്തമായി വീടുണ്ടായിരിക്കണം

സപ്ലൈകോയുടെ തനത്‌ ബ്രാന്റ്‌.

A) കൈരളി 8) മാവേലി 0) ശബരി 0) കേര
നെല്‍ കര്‍ഷകരില്‍ നിന്നും omg} സംഭരിക്കുന്നതിനായി കേരള സര്‍ക്കാര്‍ നിയോഗിച്ച
ഏജന്‍സി,

A) കൃഷി ഭവനുകള്‍ 8) കണ്‍സ്യൂമര്‍ ഫെഡ്‌

C) സപ്ലൈകോ D) മാര്‍ക്കറ്റിംഗ്‌ ഫെഡ്‌
-13-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd : Video