Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Exam (Assistant Salesman) - Kerla State Civil Supplies Corporation Ltd ' And exam conducted in the year 2021. And Question paper code was '128/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
=
ا
12,
താഴെ പറയുന്ന പ്രസ്താവനകളില്‍ ഏതാണ് തെറ്റായത് ?
താഴെ കൊടുത്തിരിക്കുന്ന കോഡില്‍ നിന്ന് തെരഞ്ഞെടുക്കുക.
1) സുസ്ഥിര വികസനം പരിസ്ഥിതി സരഹാര്ദ്ദപരമാണ്.
2) സൂസ്ഥിര വികസനം സാധ്യമാകണമെങ്കില്‍ പാരമ്പര 2 50824 6 05 5ئ
ആശ്രയിക്കണം.
3) സുസ്ഥിര വികസനത്തിന് താപ വൈദ്യുത പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം.
കോഡുകള്‍
A) 1 ഉം 2 ഉം മാത്രം 8) 3 ഉം 1 ഉം മാത്രം
0) 2 ഉം 3 ഉം മാത്രം D) 3 മാത്രം
ഇന്ത്യയില്‍ നവസാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിന് ശേഷമുള്ള
നിരീക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1) പ്രതൃക്ഷ വിദേശ നിക്ഷേപവും വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപവും വര്ദ്ധി
2) ഓട്ട്സോഴ്സിംഗ് [പുറം വാങ്ങല്‍] അനേകം തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നുണ്ട്.
3) തൊഴില്‍ രഹിത വളര്‍ച്ച [Jobless Growth] നിലനില്ക്കുന്നു.
A) 1 ഉം 3 ഉം മാത്രം തെറ്റാണ് 8) 18०2 ഉം മാത്രം ശരിയാണ്
©) 1 مع 2 ഉം 3 ഉം തെറ്റാണ് 0) 1 ഉം 2 ഉം 3 ഉം ശരിയാണ്
ˆ താഴെ പറയുന്നവയില്‍ സംഘടിത മേഖലയുമായി [Organised Sector] ബന്ധപ്പെട്ട
ശരിയായ പ്രസ്താവന ഏവ 7
താഴെ കൊടുത്തിരിക്കുന്ന കോഡില്‍ നിന്ന്
1) തൊഴില്‍ നിബന്ധനകള്‍ നിശ്ചയിച്ചിരിക്കുന്നു.
2) ഗവണ്മെന്റ് നിയന്ത്രണം ഉണ്ട്.
3) താഴ്ന്ന വരുമാനം.
4) ധാരാളം സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു.
കോഡുകള്‍
A) 1 ഉം 2 ഉം 4 ഉം മാത്രം 8) 3 ഉം 4 ഉം മാത്രം
©) 18० 2 8० 3 ഉം മാത്രം 0) മുകളില്‍ പറഞ്ഞവജെല്ലാം
. ശരിയായ ജോഡി/ജോഡികള്‍, കണ്ടെത്തുക.
1) ആബിദ് ഹൂസൈന് കമ്മീഷന് — വ്യാപാരനയ പരിഷ്കരണം
2) ഹരിത വിപ്ലവം ന പഴം, പച്ചക്കറി, കൃഷി
3) ബ്രട്ട്ലാന്ഡ് കമ്മീഷന് ൦ സുസ്ഥിര വികസനം
4) സുവര്‍ണ്ണ വിപ്പവം - വിപണന മിച്ചം
A) 1 ഉം 3 ഉം മാത്രം ശരിയാണ് 8) 2 ഉം 4 ഉം മാത്രം ശരിയാണ്
©) 2 ഉം 3 ഉം 4 ഉം മാത്രം ശരിയാണ് 0) 1 ഉം 4 ഉം മാത്രം ശരിയാണ്