Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Field Worker - Health Services' And exam conducted in the year 2021-m. And Question paper code was '134/2021-m'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
34/2101 کے
വയനാടന്‍ വനങ്ങള്‍ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോര്‍ യുദ്ധം .26
നടത്തിയത്.
A) പാലിയത്തച്ചന്‍ 8) ശക്തന്‍ തമ്പുരാന്‍ ۶
©) പഴശ്ശിരാജ ⋅ 0) മാര്‍ത്താണ്ഡവര്‍മ്മ
27. പുന്നപ്ര-വയലാര്‍ സമരം.
A) 1906 B) 1916 C) 1936 D) 1946
28. ജാതിവ്യവസ്ഥയുടെ കാര്‍ക്കശ്യം കണ്ട് 'കേരളം ഒരു ഭ്രാന്താലയം" എന്നു
വിശേഷിപ്പിച്ചത്.
A) ചട്ടമ്പിസ്വാമികള്‍ 8) സ്വാമി വിവേകാനന്ദന്‍
C) അയ്യങ്കാളി 0) ശ്രീരാമകൃഷ്ണ പരമഹംസന്‍
⋅∎ ∎ 8) ടി. കെ. മാധവന്‍
D) കെ. മാധവന്‍ നായര്‍
ലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനുള്ള വേദി
8) രാജ്യസഭ
D) നിയമസഭ
ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായിരിക്കണം എന്നു
8) ഇന്ദിരാഗാന്ധി
D) മഹാത്മാഗാന്ധി
. നിയമവാഴ്ച എന്നാല്‍
A) എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരല്ല
8) എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരാണ്
C) നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയില്ല
0) നിയമം ചില പ്രത്യേക വിഭാഗങ്ങള്‍ക്കു മാത്രം ബാധകം
| 33. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ തുറന്നുകാട്ടി gy രീതിയില്‍
| പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുന്നത്.
൧) മത സംഘടന 8) സാമൂഹ്യ സംഘടന
C) പ്രതിപക്ഷം 0) സാംസ്കാരിക സംഘടന
34. ഇന്ത്യന്‍ ഭരണഘടനാ ശില്‍പി.
A) ഡോ. ബി. ആര്‍. അംബേദ്കര്‍ 8) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
C) ഡോ. എസ്. രാധാകൃഷ്ണന്‍ 0) വി. പി. മേനോന്‍