Kerala PSC Previous Years Question Paper & Answer

Title : Village Extension Officer (Up to SSLC Level- Main Exam) - Rural Development
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Village Extension Officer (Up to SSLC Level- Main Exam) - Rural Development ' And exam conducted in the year 2021-M. And Question paper code was '136/2021-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 16
Excerpt of Question Code: 136/2021-M

81.

82.

83.

84.

85.

86.

87.

136/21-M

ഇന്ത്യയില്‍ പഞ്ചായത്ത്‌രാജ്‌ സ്ഥാപനങ്ങള്‍ക്ക്‌ ഭരണഘടനാ പദവി ലഭിച്ചത്‌ ഏത്‌
ഭേദഗതിയിലൂടെയാണ്‌ ?

A) അറുപത്തിമൂന്നാം ഭരണഘടനാ ഭേദഗതി
8) എഴുപത്തിമൂന്നാം ഭരണഘടനാ ഭേദഗതി
C) എഴുപത്തിനാലാം ഭരണഘടനാ ഭേദഗതി
൧) എണ്‍പത്തിനാലാം ഭരണഘടനാ ഭേദഗതി

അന്ത്യോദയ അന്നയോജന (AAY) ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A) കുടിവെള്ളം 8) ആരോഗ്യ ഇന്‍ഷുറന്‍സ്‌

C) വീട്‌ ൧) ഭക്ഷ്യ ധാന്യം

കണക്റ്റിവിറ്റി ഇല്ലാത്ത ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനു റോഡ്‌ നിര്‍മ്മിക്കുക
എന്ന ലക്ഷ്യത്തോടെ ആവിഷ്ഠരിച്ചിട്ടുള്ള ‏صریی لہ ددمادہ‎ പദ്ധതി ഏത്‌ 7

A) ഇന്റഗ്രേറ്റഡ്‌ റൂറല്‍ ഡെവലപ്പ്മെന്റ്‌ പ്രോഗ്രാം (IRDP)

8) പ്രധാനമന്ത്രി ആവാസ്‌ യോജന (PMAY)

C) പ്രധാനമന്ത്രി ഗ്രാമ സഡക്‌ യോജന (PMGSY)

0) ദേശീയ ഗ്രാമീണ ഉപജീവന 8 (NRLM)

ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിന്‌ മുന്‍പുള്ള ഒരു ഗ്രാമ വികസന പരീക്ഷണം
ഏത്‌ ?

A) ശ്രീനികേതന്‍ പ്രൊജക്ട്‌

8) ജവഹര്‍ റോസ്ഗാര്‍ യോജന

0) നാഷണല്‍ റൂറല്‍ എംപ്പോയ്മെന്റ്‌ പ്രോഗ്രാം

0) ഇന്റഗ്രേറ്റഡ്‌ റൂറല്‍ ഡെവലപ്പ്മെന്റ്‌ പ്രോഗ്രാം

സ്വത്ര്രാനന്തര ഭാരതത്തിലെ ആദ്യകാല ഗ്രാമവികസന പരീക്ഷണങ്ങളില്‍ ഒന്ന്‌
താഴെ പറയുന്നവയില്‍ ഏതാണ്‌ ?

A) ഗര്‍ഗാവോണ്‍ പ്രോജക്ട്‌ 8) മാര്‍ത്താണ്ഡം പ്രോജക്ട്‌

C) ഗാന്ധിയന്‍ പരീക്ഷണം ൧) നീലോക്കേരി പ്രോജക്ട്‌

ഇന്ത്യയില്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ്‌ പ്രോഗ്രാം ആരംഭിച്ച വര്‍ഷം.

A) 1950 B) 1952 C) 1954 D) 1962
ഏത്‌ പദ്ധതി പുനരാവിഷ്ടരിച്ചാണ്‌ പ്രധാനമന്ത്രി ആവാസ്‌ യോജന - ഗ്രാമീണ്‍
പദ്ധതിക്ക്‌ രൂപം നല്‍കിയത്‌ ?

A) രാജീവ്‌ ആവാസ്‌ യോജന

8) വാല്ലീകി അംബേദ്കര്‍ ആവാസ്‌ യോജന

C) ഇന്ദിര ആവാസ്‌ യോജന

൧) ഇന്റഗ്രേറ്റഡ്‌ ഹസിംഗ്‌ ആന്‍ഡ്‌ സ്ലം ഡെവലപ്മെന്റ്‌ പ്രോഗ്രാം

-13-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Village Extension Officer (Up to SSLC Level- Main Exam) - Rural Development : Video