Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Village Extension Officer (Up to SSLC Level- Main Exam) - Rural Development ' And exam conducted in the year 2021-M. And Question paper code was '136/2021-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
136/21-M
71.
72.
73.
74.
75.
76.
77.
78.
79.
80.
വിദുഷി എന്ന പദത്തിന് അനുയോജ്യമായ പുല്ലിംഗ രൂപം ഏത് ?
A) വിദ്വാന് 8) ആചാര്യന് C) പണ്ഡിതന് ൧) ಸಿ
പൂജകബഹുവചനത്തിന് ഉദാഹരണം ഏത് ?
A) അധ്യാപകര്‍ 8) ആചാര്യന്മാര് 0) വൈദ്യര് 0) ഡോക്ടര്‍
താഴെ തന്നിട്ടുള്ള വാക്കുകളില്‍ തേനിന് പര്യായം അല്ലാത്ത പദം ഏത് ?
A) മധു 8) മധുപന് C) പീയൂഷം 0) അമൃതം
വാഗതീതം പിരിച്ചെഴുതുന്നതെങ്ങനെ ?
A) വാഗ് + അതീതം 8) വാക്ക് + അതീതം
C) വാക് + അതീതം ൧) വാഗ + തീതം
കേവല ക്രിയക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
A) പഠിക്കുന്നു 8) ചിരിക്കുന്നു. C) ഓടുന്നു 0) ഉറക്കുന്നു,
സ്നേഹധനന്‍ ഏത് സമാസം ആണ് ?
A) തല്പുരുഷന് 8) ബഹുവ്രീഹി
C) കര്മ്മധാരയന് D) ദ്വന്ദ്യസമാസം
താഴെ കൊടുനത്തിട്ടുള്ളവയില് ഒരെണ്ണം വര്ഗ്ലാക്ഷരങ്ങളുടെ ചില്ലാണ്. ഏതാണത് ?
ர் 8) ७ ©) ७ D) ७
പ്രേക്ഷകന് എന്ന പദത്തിന് കാഴ്ചക്കാരന് എന്നാണ് അര്‍ത്ഥം. എന്നാല്‍ പ്രേഷകന്
എന്ന പദത്തിന് എന്താണര്‍ത്ഥം ?
A) പറഞ്ഞയച്ചവന്‍ 8) കേള്ക്കുന്നവന്
C) കാണുന്നവന് D) കാണപ്പെട്ടവന്‍
സന്ധി അനുസരിച്ച് കൂട്ടത്തില്‍ പെടാത്ത പദം ഏത് ?
A) തിരശ്ലീല 8) മടിശ്ശീല ©) കുടശ്ലീല ൧) പട്ടുശീല
താഴെ കൊടുത്തിട്ടുള്ള വാക്യങ്ങളില്‍ ഏതിലാണ് കണ്ണടയ്ക്കുക എന്നതിന് ആ ക്രിയ
തീരെ പ്രകടമല്ലാത്തത് ?
A) ഞാന്‍ മുഖത്ത് ഈതിയപ്പോള്‍ കൂട്ടി കണ്ണടച്ചു.
8) ആദ്യമൊക്കെ മകന് കക്കാന്‍ പോകുമ്പോള്‍ അമ്മ കണ്ണടയ്ക്കുമായിരുന്നു.
೮) അച്ഛന് കണ്ണടച്ചതിനുശേഷമാണ് കൂട്ടി ഇത്ര വഷളായത്.
D) പതിനാലുവര്‍ഷം ലക്ഷ്മണന് കണ്ണടയ്ക്കാതെ കാത്തിരുന്നത് കൊണ്ടാണ് രാമന്
८०८०४९०० കൂടാതെ കാട്ടില്‍ കഴിച്ചുകൂട്ടാന്‍ കഴിഞ്ഞത്.
-12-